Jump to content

ഡൊറോത്തി കോവ്ളിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dorothy Cowlin
ജനനംDorothy Cowlin
(1911-08-16)16 ഓഗസ്റ്റ് 1911
Grantham, Lincolnshire, England
മരണം10 ജനുവരി 2010(2010-01-10) (പ്രായം 98)
Malton, North Yorkshire, England
അന്ത്യവിശ്രമംThe East Riding Crematorium
തൊഴിൽNovelist, poet, columnist
ഭാഷEnglish
ദേശീയതBritish
വിദ്യാഭ്യാസംBA (Geography)
പഠിച്ച വിദ്യാലയംUniversity of Manchester
Years active1941–2009
പങ്കാളിRonald Harry Whalley
കുട്ടികൾVirginia

ഡൊറോത്തി കോവ്ളിൻ (ജീവിതകാലം: 16 ആഗസ്റ്റ് 1911 – 10 ജനുവരി 2010) ഒരു ബ്രിട്ടീഷ് നോവലിസ്റ്റും കവയിത്രിയും, വർത്തമാനപത്രത്തിൽ പംക്തിയെഴുതുന്നയാളുമായിരുന്നു. 

അവരുടെ ജീവിതകാലത്ത് 8 നോവലുകളെഴുതുകയും അവയെല്ലാം ജോനാതൻ കെയ്പ്പ് എന്ന പ്രസിദ്ധീകരണശാല പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതുകൂടാതെ ചെറുപ്പക്കാരായ വായനക്കാർക്കുവേണ്ടി 4 ജീവചരിത്ര നോവലുകളും 4 കവിതാസമാഹാരങ്ങളും പുറത്തിറക്കിയിരിരുന്നു.[1][2] 

അവലംബം

[തിരുത്തുക]
  1. "List of published works available from the British Library". British Library. Retrieved 10 August 2014.[പ്രവർത്തിക്കാത്ത കണ്ണി]
  2. International Who's Who in Poetry, 2005. p. 1648. Retrieved 11 August 2014.
"https://ml.wikipedia.org/w/index.php?title=ഡൊറോത്തി_കോവ്ളിൻ&oldid=3988559" എന്ന താളിൽനിന്ന് ശേഖരിച്ചത്