ഡൊറോത്തി കാൻഫീൽഡ് ഫിഷർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Dorothy Canfield Fisher
Dorothy Canfield Fisher.jpg
Canfield Fisher as a young woman.
ജനനം
Dorothea Frances Canfield

(1879-02-17)ഫെബ്രുവരി 17, 1879
മരണംനവംബർ 9, 1958(1958-11-09) (പ്രായം 79)
ദേശീയതAmerican
മറ്റ് പേരുകൾDorothea Frances Canfield
തൊഴിൽWriter, educator
അറിയപ്പെടുന്നത്Montessori method; adult education; Dorothy Canfield Fisher Children's Book Award

ഡൊറോത്തി കാൻഫീൽഡ് ഫിഷർ (ജീവിതകാലം : ഫെബ്രുവരി 17, 1879 – നവംബർ 9, 1958) ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിലെ ഒരു വിദ്യാഭ്യാസ പരിഷകർത്താവും സാമൂഹ്യ പ്രവർത്തകയും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളുടെ രചയിതാവുമായ അമേരിക്കൻ വനിതയായിരുന്നു. അവർ സ്ത്രീകളുടെ അവകാശങ്ങൾ, വംശീയ സമത്വം, സ്ത്രീകളുടെ ആജീവനാന്ത വിദ്യാഭ്യാസം എന്നിവയെ ശക്തമായി പിന്തുണച്ചിരുന്നു. എലീനർ റൂസ്‍വെൽറ്റ് അവരെ അമേരിക്കൻ ഐക്യനാടുകളി‍ൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ 10 വനിതകളിൽ ഒരാളായി വിശേഷിപ്പിച്ചിരുന്നു.[1]

 നോവലുകൾ[തിരുത്തുക]

 • Gunhild (1907) (contrasting Norwegian and American values)
 • The Squirrel-Cage (1912) (the first of her treatments of marriage)
 • The Bent Twig (1915)
 • The Real Motive (1916).
 • Fellow Captains (1916) (with Sarah N. Cleghorn).
 • Understood Betsy (1917)
 • Home Fires in France (1918)
 • The Day of Glory (1919)
 • The Brimming Cup (1921)
 • Rough-Hewn (1922)
 • The Home-Maker (1924) (reprinted by Persephone Books in 1999)
 • Her Son's Wife (1926)
 • The Deepening Stream (1930)
 • Bonfire (1933)
 • Seasoned Timber (1939)

ചെറുകഥാ സമാഹാരങ്ങൾ[തിരുത്തുക]

 • Hillsboro People (1915)
 • The Real Motive (1916)
 • Raw Material (1923)
 • Made-to-Order Stories (1925)
 • Four Square (1949)
 • The Bedquilt and Other Stories (1997)

ഫിക്ഷനല്ലാത്തവ[തിരുത്തുക]

 • Corneille and Racine in England (1904) (dissertation)
 • English Rhetoric and Composition (1906) – with G. R. Carpenter
 • What Shall We Do Now? (with others) (1906)
 • A Montessori Mother (1912)
 • A Montessori Manual (1913)
 • Mothers and Children 1914.
 • Self-Reliance 1916.
 • Life of Christ 1923 (by Giovanni Papini, freely trans. from the Italian by Dorothy Canfield Fisher)
 • Why Stop Learning? (1927)
 • Work: What It Has Meant to Men through the Ages (1931) (by Adriano Tilgher, trans. from the Italian by Dorothy Canfield Fisher.
 • Tourists Accommodated 1932.
 • Nothing Ever Happens and How It Does 1940. (with Sarah N. Cleghorn)
 • Tell Me a Story 1940.
 • Our Young Folks 1943.
 • American Portraits 1946.
 • Paul Revere and the Minute Men 1950.
 • Our Independence and the Constitution 1950.
 • A Fair World for All 1952.
 • Vermont Tradition 1953.
 • Memories of Arlington, Vermont 1957.
 • And Long Remember 1959.

അവലംബം[തിരുത്തുക]

 1. Wright, Elizabeth J (2007). "Home Economics: Children, Consumption, and Montessori Education in Dorothy Canfield Fisher's Understood Betsy". Children's Literature Association Quarterly. 32 (3): 217–230. doi:10.1353/chq.2007.0045.
"https://ml.wikipedia.org/w/index.php?title=ഡൊറോത്തി_കാൻഫീൽഡ്_ഫിഷർ&oldid=2521027" എന്ന താളിൽനിന്ന് ശേഖരിച്ചത്