ഡേവ് ബറ്റിസ്റ്റ
ദൃശ്യരൂപം
Dave Batista | |
---|---|
അറിയപ്പെടുന്നത് | Batista Dave Batista Deacon Bautista Leviathan Kahn[1] |
ഉയരം | 6 ft 3 in (1.91 m)[2] |
ഭാരം | 290 lb (130 kg; 21 st)[2] |
ജനനം | Arlington, Virginia[3] | ജനുവരി 18, 1969
വസതി | Tampa, Florida |
സ്വദേശം | Washington, D.C.[2] |
പരിശീലകൻ | Afa Anoa'i[1] |
അരങ്ങേറ്റം | 1997 |
വെബ്സൈറ്റ് | Demon-Wrestling.com |
ഡേവിഡ് മൈക്കൽ ബൗറ്റിസറ്റ ജൂനിയർ(ജനനം ജൂലൈ 27, 1969) ഒരു അമേരിക്കൻ പ്രൊഫഷണൽ റെസ്‌ലറാണ്. ഡേവ് ബറ്റിസ്റ്റ, റിങ് നാമമായ ബറ്റിസ്റ്റ എന്നീ പേരുകളിലാണ് ഇദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റുമായി (WWE) കരാറിലേർപ്പെട്ടിരിക്കുന്ന ഇദ്ദേഹം ഇപ്പോൾ അതിലെ റോ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.
ഇദ്ദേഹം മൂന്ന് തവണ വേൾഡ് ഹെവിവെയ്റ്റ് ചാമ്പ്യനായിട്ടുണ്ട്. 2005 റോയൽ റമ്പിൾ മത്സരവും ഇദ്ദേഹം വിജയിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Batista's Online World of Wrestling profile". Online World of Wrestling. Black Pants. Retrieved 2008-07-15.
- ↑ 2.0 2.1 2.2 "Batista Bio". World Wrestling Entertainment. Retrieved 2007-12-30.
- ↑ "The Demon FAQ (Frequently Asked Questions)". Demon Wrestling. Archived from the original on 2007-10-16. Retrieved 2007-11-13.