ഡേവിഡ് ഗട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡേവിഡ് ഗട്ട
ജനനം
Pierre David Guetta[1]

(1967-11-07) 7 നവംബർ 1967  (56 വയസ്സ്)
Paris, France
തൊഴിൽ
  • DJ
  • record producer
  • remixer
  • songwriter
സജീവ കാലം1984–present
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
ലേബലുകൾ
വെബ്സൈറ്റ്davidguetta.com

ഒരു ഫ്രഞ്ച് ഡിജെയും സംഗീത സംവിധായകനും ഗാന രചയിതാവുമാണ് ഡേവിഡ് ഗട്ട (French pronunciation: ​[david geta]; ജനനം നവംബർ 7 1967).ഇലക്ട്രോണിക് ഡാൻസ് മ്യൂസിക്കിലേക്ക് (EDM) കടന്ന ആദ്യ ഡിജെമാരിൽ ഒരാളായ ഡേവിഡ് ഗ്രാന്റ് ഫാദർ ഓഫ് ഇഡിഎം എന്നാണറിയപ്പെടുന്നത്.[2]

ലോകമെമ്പാടുമായി 3.9 കോടി ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഡേവിഡിനെ 2011-ൽ ഡിജെ മാഗസിൽ ടോപ് 100 ഡിജെമാരിൽ ഒന്നാമനായി തിരഞ്ഞെടുത്തിട്ടുണ്ട്..[3].[4]


അവലംബം[തിരുത്തുക]

  1. "ACE Title Search - Works written by: GUETTA PIERRE DAVID". ASCAP. Archived from the original on 2011-10-12. Retrieved 12 August 2011.
  2. Dawson, Steve (2016-05-28). "The Top 10 Highest Paid DJ's in the World in 2016 - The Gazette Review". The Gazette Review (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2016-05-28.
  3. Otter, Charlotte (22 October 2010). "F*** Me I'm Famous goes global". Music Week. Archived from the original on 2012-01-17. Retrieved 23 October 2010.
  4. Loben, Carl. "DJ Mag Top 100 DJs". DJ Mag. Archived from the original on 2012-05-10. Retrieved 13 February 2012.
"https://ml.wikipedia.org/w/index.php?title=ഡേവിഡ്_ഗട്ട&oldid=3786864" എന്ന താളിൽനിന്ന് ശേഖരിച്ചത്