Jump to content

ഡെബോറാ കെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡെബോറാ കെർ
Kerr in 1973, by Allan Warren
ജനനം
Deborah Jane Kerr-Trimmer

(1921-09-30)30 സെപ്റ്റംബർ 1921
Glasgow, Lanarkshire, Scotland
മരണം16 ഒക്ടോബർ 2007(2007-10-16) (പ്രായം 86)
Botesdale, Suffolk, England
അന്ത്യ വിശ്രമംAlfold Cemetery near Guildford
തൊഴിൽActress
സജീവ കാലം1940–1986
ജീവിതപങ്കാളി(കൾ)
  • Anthony Bartley (married 1945, divorced 1959)
  • Peter Viertel (married 1960–2007; her death)
കുട്ടികൾ
  • Melanie Jane Bartley (born 1947)
  • Francesca Ann Bartley (born 1951)
  • Christine Viertel (stepdaughter)

ഡെബോറാ കെർ (Deborah Kerr) ഒരു സ്കോട്ടിഷ് സ്വദേശിയായ ടെലിവിഷൻ, സിനിമ അഭിനേത്രിയായിരുന്നു. 1956 ലെ ദ കിംഗ് ആന്റ് ഐ എന്ന ചിത്രത്തിലെ അന്ന ലിയൊണൊവിൻസ് എന്ന കഥാപാത്രമായി അഭിനയത്തിൻറെ പേരിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയിട്ടുണ്ട്. മികച്ച നടിക്കുള്ള ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ് മൂന്നു തവണയാണ് അവർ നേടിയത്.

ആദ്യകാലജീവിതം

[തിരുത്തുക]

ഡെബോറ ജെയ്ൻ കെർ-ട്രിമ്മർ 1921 സെപ്റ്റംബർ 30 ന് ഗ്ലാസ്‌ഗോയിലെ[1][2] ഹിൽഹെഡിൽ കാത്‌ലീൻ റോസിന്റെയും (മുമ്പ്, സ്മെയ്ൽ), ഒന്നാം ലോകമഹായുദ്ധത്തിലെ പടയാളിയായ ക്യാപ്റ്റൻ ആർതർ ചാൾസ് കെർ-ട്രിമ്മറിന്റെയും ഏക മകളായി ജനിച്ചു. യുദ്ധത്തിൽ ഒരു കാൽ നഷ്ട്ടപ്പെട്ട അദ്ദേഹം പിന്നീട് ഒരു നാവിക വാസ്തുശില്പിയും സിവിൽ എഞ്ചിനീയറുമായിത്തീർന്നു.[3] ജീവിതത്തിന്റെ ആദ്യ മൂന്ന് വർഷങ്ങൾ അവൾ സമീപത്തെ പട്ടണമായ ഹെലൻസ്‌ബർഗിൽ മാതാപിതാക്കളോടും മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പം വെസ്റ്റ് കിംഗ് സ്ട്രീറ്റിലെ ഒരു വീട്ടിൽ താമസിച്ചു. കെറിന് പിൽക്കാലത്ത് എഡ്മണ്ട് ("ടെഡി") എന്നു പേരുള്ള പത്രപ്രവർത്തകനായിത്തീർന്ന ഒരു ഇളയ സഹോദരൻകൂടിയുണ്ടായിരുന്നു. അദ്ദേഹം 2004 ൽ ഒരു റോഡപകടത്തിൽ കൊല്ലപ്പെട്ടു.[4][5]

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
വർഷം സിനിമയുടെ പേര് കഥാപാത്രം കുറിപ്പുകൾ
1940 കോണ്ട്രാബാന്റ് സിഗരറ്റ് ഗേൾ സീനുകൾ വെട്ടിമാറ്റപ്പെട്ടു.
1941മേജർ ബാർബറജെന്നി ഹിൽ
ലവ് ഓൺ ദ ഡോൾസാലി ഹാർഡ്കാസിൽ
1942പെൻ ഓഫ് പെൻസിൽവാനിയഗ്വെൽമ മരിയ സ്പ്രിൻഗെറ്റ്
ഹാറ്റേർസ് കാസിൽമേരി ബ്രോഡി
ദ ഡേ വിൽ ഡോൺകാരി ആൾസ്റ്റഡ്
എ ബാറ്റിൽ ഫോർ എ ബോട്ടിൽലിണ്ട (voice)(animated short)
1943 ദ ലൈഫ് ആന്റ് ഡെത്ത് ഓഫ് കേണൽ ബ്ലിമ്പ് എഡിത് ഹണ്ടർ
ബാർബറ വൈൻ
ജോണി കാനൻ
1945 പെർഫെകട് സ്ട്രേഞ്ചേർസ് കാതറീൻ വിൽസൺ
1946 ഐ സീ എ ഡാർക്ക് സ്ട്രേഞ്ചർ ബ്രൈഡി ക്വിൽറ്റി മികച്ച നടിക്കുള്ള ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ് (also for Black Narcissus)
1947Black Narcissusസിസ്റ്റർ ക്ലോഡാഗ്മികച്ച നടിക്കുള്ള ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ് (also for I See a Dark Stranger)
The Huckstersകയ് ഡോറൻസ്
If Winter Comesനോന ടൈബർ
1949 Edward, My Son എവെലിൻ ബോൾട്ട് നാമനിർദ്ദേശം - മികച്ച നടിക്കുള്ള അക്കാദമി അവാർഡ്
നാമനിർദ്ദേശം -മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് – Motion Picture Drama
1950പ്ലീസ് ബിലീവ് മിഅലിസൻ കിർബ്
കിംഗ് സോളമൻസ് മൈൻസ്എലിസബത്ത് കർട്ടിസ്
1951 ക്വോ വാദിസ് ലിജിയ
1952തണ്ടർ ഇൻ ദ ഈസ്റ്റ്ജോവാൻ വില്ലോഗ്ബി
ദ പ്രിസണർ ഓഫ് സെൻഡപ്രിൻസസ് ഫ്ലാവിയ
1953ജൂലിയസ് സീസർപോർഷ്യ
Young Bessകാതറീൻ പാർ
Dream Wifeഎഫി
From Here to Eternityകാരൻ ഹോംസ്നാമനിർദ്ദേശം—മികച്ച നടിക്കുള്ള അക്കാദമി അവാർഡ്
1955 The End of the Affair സാറാ മൈൽസ് നാമനിർദ്ദേശം - പ്രധാന വേഷത്തിലെ മികച്ച നടിയ്ക്കുള്ള BAFTA അവാർഡ്
1956The Proud and Profaneലീ ആഷ്ലി
The King and Iഅന്ന ലിയോണോവൻസ്singing dubbed by Marni Nixon
മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് – ചലച്ചിത്രം, മ്യൂസിക്കൽ അല്ലെങ്കിൽ കോമഡി
നാമനിർദ്ദേശം—മികച്ച നടിക്കുള്ള അക്കാദമി അവാർഡ്
നാമനിർദ്ദേശം—മികച്ച നടിക്കുള്ള ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ് (2nd place, also for Tea and Sympathy)
ടീ ആന്റ് സിമ്പതിലോറാ റെയ്നോൾസ്നാമനിർദ്ദേശം—പ്രധാന വേഷത്തിലെ മികച്ച നടിയ്ക്കുള്ള BAFTA അവാർഡ്
നാമനിർദ്ദേശം—മികച്ച നടിക്കുള്ള ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ് (2nd place, also for The King and I)
1957Heaven Knows, Mr. Allisonസിസ്റ്റർ ഏഞ്ചലമികച്ച നടിക്കുള്ള ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ്
നാമനിർദ്ദേശം-മികച്ച നടിക്കുള്ള അക്കാദമി അവാർഡ്
നാമനിർദ്ദേശം-മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - സിനിമ, നാടകം
ആൻ അഫയർ ടു റിമമ്പർടെറി മക്കേ
കിസ് ദം ഫോർ മിഗ്വിന്നത്ത് ലിവിംഗ്സ്റ്റൺഅപ്രധാനവേഷം (കുറച്ച് സീനുകളിൽ സുസി പാർക്കറിന്റെ ഡബ്ബ് ചെയ്ത ശബ്ദം)
1958Bonjour Tristesseആൻ ലാർസൻ
സെപറേറ്റ് ടേബിൾസ്സിബിൽ റയൽറ്റൻ-ബെൽമികച്ച വിദേശനടിക്കുള്ള ഡേവിഡ് ഡി ഡൊണാറ്റെല്ലോ
നാമനിർദ്ദേശം—മികച്ച നടിക്കുള്ള അക്കാദമി അവാർഡ്
നാമനിർദ്ദേശം—മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - ചലച്ചിത്രം, നാടകം
നാമനിർദ്ദേശം—മികച്ച സ്ത്രീ കഥാപാത്രത്തിൻറെ നാടകീയ പ്രകടനത്തിനുള്ള ലോറൽ അവാർഡ്
1959The Journeyഡയാന ആഷ്മോർ
Count Your Blessingsഗ്രേസ് അല്ലിങ്ഹാം
Beloved Infidelഷെയ്‍ലാ ഗ്രഹാം
1960The Sundownersഇഡ കാർമഡിമികച്ച നടിക്കുള്ള ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ്
നാമനിർദ്ദേശം—മികച്ച നടിക്കുള്ള അക്കാദമി അവാർഡ്
നാമനിർദ്ദേശം—പ്രധാന വേഷത്തിലെ മികച്ച നടിയ്ക്കുള്ള BAFTA അവാർഡ്
നാമനിർദ്ദേശം—മികച്ച സ്ത്രീ കഥാപാത്രത്തിൻറെ നാടകീയ പ്രകടനത്തിനുള്ള ലോറൽ അവാർഡ്
The Grass Is Greenerലേഡി ഹിലാരി റയൽ
1961The Naked Edgeമാർത്ത റാഡ്ക്ലിഫ്
The Innocentsമിസ് ഗിഡ്ഡൻസ്
1964On the Trail of the Iguanaസ്വയംയു.കെ. പ്രൊമോഷണൽ ഷോർട്ട്
ദ ചോക്ക് ഗാർഡൻമിസ് മാഡ്രിഗൽനാമനിർദ്ദേശം— പ്രധാന വേഷത്തിലെ മികച്ച നടിയ്ക്കുള്ള BAFTA അവാർഡ്
ദ നൈറ്റ് ഓഫ് ദ ഇഗ്വാനഹന്നാ ജെൽക്സ്sനാമനിർദ്ദേശം- മികച്ച സ്ത്രീ കഥാപാത്രത്തിന്റെ നാടകീയ പ്രകടനത്തിനുള്ള ലോറൽ അവാർഡ്
1965 Marriage on the Rocks വലേറി എഡ്വേർ‌ഡ്സ്
1966 ഐ ഓഫ് ദ ഡെവിൾ കാതറീൻ ഡി മോണ്ട്ഫോക്കൻ
1967 Casino Royale ഏജൻറ് മിമി
(aka Lady Fiona McTarry)
1968 Prudence and the Pill പ്രുഡൻസ് ഹാർഡ്കാസിൽ
1969The Gypsy Mothsഎലിസബത്ത് ബ്രാൻഡൻ
The Arrangement ഫ്രോറൻസ് ആൻഡേർസൺ
1982"BBC2 Playhouse"കാർലട്ട ഗ്രേഎപ്പിസോഡ്: എ സോംഗ് അറ്റ് ട്വലൈറ്റ്
Witness for the Prosecutionനഴ്സ് പ്ലിംസോൾ
1984 A Woman of Substance എമ്മ ഹാർട്ട് നാമനിർദ്ദേശം - ഒരു പരിമിത പരമ്പര അല്ലെങ്കിൽ ഒരു പ്രത്യേക കഥാപാത്രത്തിനുള്ള മികച്ച സഹനടിക്കുള്ള പ്രൈംടൈം എമ്മി അവാർഡ്
1985ദ ആസാം ഗാർഡൻഹെലെൻനാമനിർദ്ദേശം- മികച്ച വിദേശ നടിയ്ക്കുള്ള ഡേവിഡ് ഡി ഡോണ്ടെല്ലൊ പുരസ്കാരം -
റീയുണിയൻ അറ്റ് ഫെയർബറോസാലി വെൽസ് ഗ്രാൻറ്
1986 ഹോൾഡ് ദ ഡ്രീം എമ്മ ഹാർട്ട് (Last appearance)
  1. The Herald. "Deborah Kerr profile". Archived from the original on 21 ഒക്ടോബർ 2007. Retrieved 19 ഒക്ടോബർ 2007.
  2. Goldman, Lawrence (7 മാർച്ച് 2013). Oxford Dictionary of National Biography 2005-2008 (in ഇംഗ്ലീഷ്). OUP Oxford. p. 642. ISBN 9780199671540.
  3. Filmreference.com. "Deborah Kerr biography (1921–2007)". Retrieved 29 ഒക്ടോബർ 2007.
  4. "'Road rage' killer's appeal win". BBC News. 30 മാർച്ച് 2006.
  5. "Killer's term cut". Worcester News. 5 ഏപ്രിൽ 2006. Archived from the original on 22 ജൂലൈ 2009.
"https://ml.wikipedia.org/w/index.php?title=ഡെബോറാ_കെർ&oldid=3590479" എന്ന താളിൽനിന്ന് ശേഖരിച്ചത്