ഡെബോറാ ആൻ വോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെബോറാ ആൻ വോൾ
Woll at the 2017 San Diego Comic-Con panel for The Defenders
ജനനം (1985-02-07) ഫെബ്രുവരി 7, 1985  (39 വയസ്സ്)
തൊഴിൽനടി
സജീവ കാലം2007–ഇതുവരെ

ഡെബോറാ ആൻ വോൾ (ജനനം: ഫെബ്രുവരി 7, 1985) ഒരു അമേരിക്കൻ നടിയാണ്. എച്ച്ബിഓ നാടക പരമ്പരയായ 'ട്രൂ ബ്ലഡ്' ലെ ജെസ്സീക്ക ഹംബ്ലി, നെറ്റ് ഫ്ലക്സ് ഷോ ആയ ഡെയർ ഡെവിളിലെ കരൺ പേജ് തുടങ്ങിയ കഥാപാത്രങ്ങൾ, ദ ഡിഫെൻറേർസ്, ദ പണിഷർ തുടങ്ങിയ പരമ്പരകളിലെ വേഷങ്ങൾ തുടങ്ങിയവയിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. മദേർസ് ഡേ (2010), സംഡേ ദിസ്‍ പെയിൻ വിൽ ബി യൂസ്ഫുൾ ടു യൂ (2011), കാച്ച് .44 (2011), റൂബി സ്പാർക്ക്സ് (2012), മീറ്റ് മീ ഇൻ ഇൻ മോണ്ടിനെഗ്രോ (2014), ദ ഓട്ടോമാറ്റിക് ഹേറ്റ് 2015) തുടങ്ങിയ ചിത്രങ്ങളിലും അവർ ശ്രദ്ധേയങ്ങളായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

ആദ്യകാലജീവിതം[തിരുത്തുക]

1985 ഫെബ്രുവരി 7 ന് ന്യൂയോർക്കിലെ ബ്രൂക്ലിനിലാണ് ഡെബോറ ആൻ വോൾ ജനിച്ചത്. പിതാവ് ഒരു ആർക്കിടെക്റ്റും മാതാവ് കാത്തി വോൾ ബെർക്ക്ലി കരോൾ സ്കൂളിലെ ഒരു അധ്യാപികയുമായിരുന്നു.[1][2] ഡെബോറാ ജർമൻ, ഐറിഷ് വംശജയാണ്. പാസ്കെൽ കോളേജിയേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈസ്കൂളിൽ[3] പഠനം നടത്തുകയും 2007 ൽ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ യു.എസ്.സി. സ്കൂൾ ഓഫ് ഡ്രാമറ്റിക് ആർട്ട്സിൽനിന്ന് ബിരുദം നേടുകയും ചെയ്തു.[4] ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്സിൽനിന്നും അവർ പരിശീലനം നേടിയിട്ടുണ്ട്.[5]

സിനിമകൾ[തിരുത്തുക]

വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
2008 ലാ കാച്ചെറ്റെ സാറാ ഹ്രസ്വ ചിത്രം
2010 മദേർസ് ഡേ ലിഡിയ കോഫിൻ
2011 ലിറ്റിൽ മർഡർ മോളി
സെവൻ ഡേസ് ഇൻ ഉട്ടോപ്യ സാറാ
സംഡേ ദിസ് പെയിൻ വിൽ ബി യൂസ്ഫുൾ ടു യൂ ഗിലിയാൻ സ്വെക്
കാച്ച്. 44 ഡോൺ
2012 റൂബി സ്പാർക്ക്സ് ലില
2013 ഹൈലാൻറ് പാർക്ക് ലില്ലി
2014 മീറ്റ് മീ ഇൻ മോണ്ടിനെഗ്രോ വെൻഡി
2015 ദ ആട്ടോമാറ്റിക് ഹേറ്റ് കാസീ
ഫോർഎവർ ആലീസ്
2018 സിൽവർ ലെയ്ക്ക് മേരി
ദ മെയ്സ് Post-production

ടെലിവിഷൻ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2007 ലൈഫ് Nancy Wiscinski Episode: "Powerless"
2008 Aces 'N' Eights Terrified Woman Television film
ER Aurora Quill Episode: "Owner of a Broken Heart"
CSI: Crime Scene Investigation Waitress Stephane Episode: "For Gedda"
My Name Is Earl Greta 2 episodes
The Mentalist Kerry Sheehan Episode: "Red Brick and Ivy"
2008–2014 True Blood Jessica Hamby 70 episodes
2009 Law & Order: Special Victims Unit Lily Milton Episode: "Solitary"
2013 Axe Cop Best Fairy Ever Episode: "The Dumb List"
2015–present Daredevil Karen Page 26 episodes
2017 The Defenders Karen Page 4 episodes
2017–present The Punisher Karen Page 4 episodes

Stage[തിരുത്തുക]

Year Title Role Location
2013 Parfumerie Amalia Balash Wallis Annenberg Center for the Performing Arts

അവലംബം[തിരുത്തുക]

  1. "HBO: True Blood's Deborah Ann Woll Bio". HBO. Retrieved August 5, 2011.
  2. ""True Blood" Actor Shares True Insights". Berkeley Carroll School. September 23, 2010.
  3. Salamone, Gina (June 11, 2010). "A New York minute with 'True Blood' star Deborah Ann Woll". New York Daily News.
  4. "Alumna Deborah Ann Woll on True Blood". USC School of Dramatic Arts. June 20, 2014.
  5. MacIntyre, Ian (April 16, 2015). "Daredevil: Deborah Ann Woll Interview". Dork Shelf.
"https://ml.wikipedia.org/w/index.php?title=ഡെബോറാ_ആൻ_വോൾ&oldid=3941148" എന്ന താളിൽനിന്ന് ശേഖരിച്ചത്