ഡെന്റെൻ കൂലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെന്റെൻ കൂലെ
ജനനം (1920-08-22) ഓഗസ്റ്റ് 22, 1920  (103 വയസ്സ്)
വിദ്യാഭ്യാസംUniversity of Texas
University of Texas Medical Branch
Johns Hopkins School of Medicine
അറിയപ്പെടുന്നത്First clinical implantation of a total artificial heart
ഒപ്പ്

പൂർണ്ണമായും കൃത്രിമമായി നിർമ്മിച്ച ഹൃദയം ഉപയോഗിച്ച് ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശാസ്ത്രക്രിയ നടത്തിയ അമേരിക്കൻ ഹൃദയ ശാസ്ത്രക്രിയാവിദ്ഗ്ദനാണ് ഡെന്റർ ആർതർ കൂലെ. (ജനനം:ആഗസ്റ്റ് 22, 1920). ടെക്സ്സാസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനും അവിട്ത്തെ ശാസ്ത്രക്രിയ വിദഗ്ദ്ധനുമാണ് അദ്ദേഹം.

"https://ml.wikipedia.org/w/index.php?title=ഡെന്റെൻ_കൂലെ&oldid=3448944" എന്ന താളിൽനിന്ന് ശേഖരിച്ചത്