ഡി.ഡി. മലയാളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദൂരദർശൻ സം‌പ്രേഷണത്തോടൊപ്പം തന്നെ വാർത്ത സം‌പ്രേഷണവും തുടങ്ങി. ഇൻഫ്രാസ്ട്രക്ചറിന്റെ കാര്യത്തിൽ ഇന്ന് കേരളത്തിലെ ഏറ്റവും വലിയ സം‌പ്രേഷകർ ദൂരദർശനാണ്

"https://ml.wikipedia.org/w/index.php?title=ഡി.ഡി._മലയാളം&oldid=2684142" എന്ന താളിൽനിന്ന് ശേഖരിച്ചത്