ഡി.ഒ.
ദൃശ്യരൂപം
ഡി.ഒ. | |
---|---|
ജനനം | ദോഹ് ക്യുങ്-സൂ ജനുവരി 12, 1993 |
വിദ്യാഭ്യാസം | ക്യുങ് ഹീ സൈബർ യൂണിവേഴ്സിറ്റി |
തൊഴിൽ |
|
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 2012–present |
ലേബലുകൾ | |
Korean name | |
Hangul | |
Hanja | |
Revised Romanization | Do Gyeongsu |
McCune–Reischauer | To Kyŏngsu |
Stage name | |
Hangul | |
Revised Romanization | Dio |
McCune–Reischauer | Tio |
ഒപ്പ് | |
ഡി.ഒ. എന്ന പേരിൽ അറിയപ്പെടുന്ന ദോഹ് ക്യുങ്-സൂ (Hangul: 도경수; born January 12, 1993), ഒരു ദക്ഷിണ കൊറിയൻ നടനും ഗായകനും ആണ്. എക്സോ എന്ന ചൈനീസ്-കൊറിയൻ സംഗീത ഗ്രൂപ്പിന്റെ അംഗമായി അറിയപ്പെടുന്ന ഡി.ഒ., പ്യുവർ ലവ് (2016), മൈ അനോയിങ് ബ്രദർ (2016), പോസിറ്റീവ് ഫിസിക് (2016), റൂം നമ്പർ. 7 എന്ന ഡ്രാമകളിൽ അഭിനയിച്ചു.