ഡിഷ് ടി.വി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡിഷ് ടി.വി.
വ്യവസായംഡി.ടി.എച്ച്. പേ ടി.വി.
സ്ഥാപിതം2004
ആസ്ഥാനംനോയിഡ, ഇന്ത്യ
Area served
ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്,ഗൾഫ്
ഉത്പന്നംഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്
Parentസീ നെറ്റ്വർക്ക് എന്റർപ്രൈസസ്
വെബ്സൈറ്റ്ഡിഷ് ടി.വി.

ഇന്ത്യയിലെ ഒരു ഡി.ടി.എച്ച്. സേവനദാതാവാണ് ഡിഷ് ടി.വി. എൻ.എസ്.എസ്. - 6 എന്ന ഉപഗ്രഹം വഴിയാണ് ഡിഷ് ടിവി.യുടെ പ്രവർത്തനം. നോയിഡ ആസ്ഥാനമായി സീ നെറ്റ്വർക്ക് എന്റർപ്രൈസ്സസിന്റെ (എസ്സെൽ ഗ്രൂപ്പ് വെഞ്ചർ) കീഴിൽ 2004 - ലാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്[1].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-05-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-12.
"https://ml.wikipedia.org/w/index.php?title=ഡിഷ്_ടി.വി.&oldid=3633292" എന്ന താളിൽനിന്ന് ശേഖരിച്ചത്