ഡിവി ഡിവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ പാലപ്പെട്ടി താജ് ടാക്കീസിൽ തണൽ ഒരുക്കുന്ന ഡിവി ഡിവി മരങ്ങൾ.
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ പാലപ്പെട്ടി താജ് ടാക്കീസിൽ തണൽ ഒരുക്കുന്ന ഡിവി ഡിവി മരങ്ങൾ.
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ പാലപ്പെട്ടി താജ് ടാക്കീസിൽ തണൽ ഒരുക്കുന്ന ഡിവി ഡിവി മരങ്ങൾ.
ഡിവി ഡിവി ശാസ്ത്രീയ നാമം Caesalpinia coriaria കുടുംബം Fabaceae.

ഡിവി ഡിവി
Caesalpinia coriaria.jpg
Divi-divi on Aruba
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. coriaria
Binomial name
Caesalpinia coriaria
Synonyms

Poinciana coriaria Jacq.[1]

ഡിവി ഡിവി ശാസ്ത്രീയ നാമം Caesalpinia coriaria കുടുംബം Fabaceae.
മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ പാതയോരത്ത് വളരുന്ന ഒരു ഡിവി ഡിവി മരം.Divi divi ശാസ്ത്രീയ നാമം Caesalpinia coriaria കുടുംബം Fabaceae.

പരമാവധി 9 മീറ്റർ ഉയരം വയ്ക്കുന്ന ഒരു ഇടത്തരം വൃക്ഷമാണ്‌ ഡിവി ഡിവി (ശാസ്ത്രീയനാമം: Caesalpinia coriaria). അമേരിക്കൻ സ്വദേശിയാണെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിച്ച ഡിവി ഡിവി ഇവിടെ പലയിടത്തും ധാരാളമായി വളരുന്നുണ്ട്‌. കാപ്പിത്തോട്ടത്തിൽ തണൽ വൃക്ഷമായി ഇതു ഉപയോഗിക്കുന്നുണ്ട്‌. പലവിധ രോഗങ്ങൾക്ക്‌ മരുന്നായി ഉപയോഗിക്കുന്ന ഇതൊരു ഔഷധസസ്യമാണ്‌. [2] വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്ത് പെയ്ന്റ് നിർമ്മാണത്തിനുള്ള ടാനിൻ ഉത്പാദിപ്പിച്ചെടുക്കുന്നു.

അവലംബം[തിരുത്തുക]

  1. "Taxon: Caesalpinia coriaria (Jacq.) Willd". Germplasm Resources Information Network. United States Department of Agriculture. 2004-03-26. ശേഖരിച്ചത് 2011-04-18.
  2. http://www.indianetzone.com/43/dividivi_plant.htm
"https://ml.wikipedia.org/w/index.php?title=ഡിവി_ഡിവി&oldid=3117925" എന്ന താളിൽനിന്ന് ശേഖരിച്ചത്