Jump to content

ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട് 1915

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട്നെ ഡിഫൻസ് ഓഫ് ഇന്ത്യ റെഗുലേഷൻ ആക്ട് എന്നും പറയും, ഇത് ഒരു അടിയന്തര ക്രിമിനൽ നിയമം ആണ്, ഒന്നാം ലോക മഹായുദ്ധത്തെ തുടർന്ന് ഉണ്ടായ ദേശീയവും വിപ്ലവവുമായ പ്രവർത്തനങ്ങൾ തടയുവാൻ ആണ് ഗവർണർ ജനറൽ ഒാഫ് ഇന്ത്യ1915, ഈ ആക്ട് സ്ഥാപിച്ചത്.[1]  ഇത് ബ്രീട്ടീഷ് ഡിഫൻസ് ഓഫ് റിയലം ആക്ട്ന് സമാനമായിരുന്നു, കരുതൽ തടങ്കലിനും, എഴുത്തു സ്വാതന്ത്യം, അഭിപ്രായ സ്വാതന്ത്യം, സഞ്ചാരസ്വാതന്ത്യം തുടങ്ങിയവ ബാധിക്കപ്പെട്ടു. ബ്രീട്ടീഷ് രാജാവിനു കീഴിൽ ഉളള എതൊരു വകുപ്പിനും ഇത് ബാധകമായിരുന്ന[1] ഇത് ഇന്ത്യക്കാർക്ക് എതിരെ ഉപയോഗിച്ചു. ഈ ആക്ട് വൈസ്റോയിയുടെ നിയമ നിർമ്മാണ സഭയിലുളളവരായ ഇന്ത്യക്കാർ അനുകുലിച്ചു, വിപ്ലവകരമായ ദേശീയ പേരാട്ടങ്ങളുടെ ഇടയിൽ നിന്നും ബ്രീട്ടീഷ് ഇന്ത്യയെ സംരക്ഷിക്കുന്നതിനു വേണ്ടി ആയിരുന്നു അത്. ഈ ആക്ട് ഫസ്റ്റ് ലാഹോർ കോൺസ്പിരസി ട്രയലിന്നും തുടർന്ന് ഉണ്ടായ പരാജയപെട്ട1915-ലെ ഗദാർ കോൺസ്പരൻസിക്കും, ബംഗാളിലെ അനുഷീലൻ സമിതി അടിച് അമർത്ത പെടുന്നതിനും കാരണമായി.[2][3]  എന്നിരുന്നാലും ഇതിൻ അമിതമായ ഉപയോഗം ജനങ്ങളുടെ ഇടയിൽ എതിർപ്പിന്നു കാരണമായി. ഇതിൻ തുടർച്ചയായ റവ്ലക്ട് ആക്ട് എല്ലാം വലിയ വിമർഷനങ്ങൾക്ക് വഴി വെച്ചു, ഒന്നാം ലോകമഹായുദ്ദത്തിനു ശേഷം വൈസ്റോയിയുടെ നിയമസഭയിൽ ഉളള ഇന്ത്യാകാരും ഇതിനെ എതിർത്തു. ഇത് രാഷ്ട്രീയപരമായ അഭിപ്രായ വ്യതിയാസങ്ങൾക്കും, ദേശീയ പ്രക്ഷോപങ്ങൾക്കും കാരണമായി, ഒടുവിൽ റവ്ലക്ട്  സത്യാഗ്രഹം അവസാനിച്ചു.. രണ്ടാം ലോക മഹായുധ കാലത്തിൽ ഇത് വീണ്ടും പ്രാപല്യത്തിൽ കൊണ്ട് വന്നു, ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട് 1939, എന്ന പേരിലാണ് അത് കൊണ്ട് വന്നത്. സ്വതന്ത്യ ഇന്ത്യയിൽ ഇതിന് പലമാറ്റങ്ങൾ വരുത്തിയത് ആയി കാണുവാൻ സാധിക്കും.

 പശ്ചാത്തലം

[തിരുത്തുക]

പഞ്ചാബും,ബംഗാളും, മഹാരാഷ്ട്രയും എല്ലാം വിപ്ളവത്തിൻ ചുടുളള ഭൂമിയായിരുന്നു, ദേശീയതയിൽ നിന്നും ഉളള തീവ്രവാദ പ്രവർത്തനങ്ങൾ 20ാം നൂറ്റാഡിൽ നമ്മുക്ക് കാണുവാൻ സാധിക്കും.1905-ലെ ബംഗാൾ വിഭജനം ,1907-ൽ പഞ്ചാബിലെ കോളനയിസേഷൻ ബിൽ എല്ലാം വൻ എതിർപ്പ്കൾക്ക് കാരണമായി. ബംഗാളിലെ വിപ്ളവ സംഘടനകൾ ആയ അനുശീലൻ സമിതി,ജുഖാതർ, തുടങ്ങിയവ വിദ്യ സമ്പന്നരായ ചെറുപ്പക്കാരെ ഉൾപെടുത്തി, അവർ പല വിപ്ളവ പ്രവർത്തനങ്ങളും നടത്തി.   ഈ വിപ്ളവ പോരാട്ടങ്ങൾ പല ബ്രീട്ടീഷ്കാരെയും കൊല്ലുവാനുളള ശ്രമങ്ങൾ തുടങ്ങിയവ വർദിച്ചു വന്നു.. പഞ്ചാബ് പോലീസ്ന് ഗദാർ പാർട്ടിയുടെ ആരംഭത്തെ കുറിച്ച് വിവരം ലഭിച്ചു, കാനഡയിൽ ഉളള സിക്ക് കൂട്ടായ്മ ഇതിനെ അനുകൂലിച്ചു.[4] 

നേരത്തെ ഉളള നിയമങ്ങൾ

[തിരുത്തുക]

കരുതൽ തടൻകൽ

[തിരുത്തുക]

ബംഗാൾ റഗുലേഷൻ1812-ലെ പിന്നീട് റഗുലേഷൻIII  1818-ലെ  ഈ നിയമങ്ങൾ വെച്ചിട്ടാണ് കരുതൽ തടന്കൽ ഇന്ത്യയിൽ പ്രാവർത്തികമാക്കിയത്.[5]  ബോംബയിലും,മഡ്രാസിലും ഇത്1819 ലും & 1827ലും നടപ്പില്ലാക്കി.[6] തടവുകാർക്ക് ഹേബിയസ് കോർപസിനുളള അധികാരം ഇല്ലായിരുന്നു.[7] ഇത് പൊതു സമ്മേളനങ്ങളെ നിരോധിച്ചു,പത്ര സ്വാതന്ത്യവും ഹനിക്കപെട്ടു.  സ്പോടകവസ്തുകളുടെയും, പത്ര ആക്ടും ജൂൺ 1908-ന് പാസാക്കി. 

 ഇന്ത്യൻ സോഷിയോളജിസ്റ്റ് 1907-ൽ നിരോദിച്ചു, നവംബറിൽ രാജ്യത്തിന് എതിരെ ഉളള കൂട്ടംകൂടൽ നിരോധിച്ചു.[8].

സാദ്യത

[തിരുത്തുക]

ഇത് ആറു മാസം ആയിരുന്നു നിലവിൽ ഉണ്ടായിരുന്നത്.ബ്രീട്ടീഷ്കാരുടെയും പൊതു ജനങ്ങളുടെയും സുരക്ഷയ്ക്ക് ആണ് ഇത് നിലവിൽ വന്ന്ത്.[9] ഗൂഢാലോചന നടത്തുകയോ,കുറ്റം ചെയ്യുകയോ ചെയ്താൽ മരണ ശിക്ഷ, അല്ല എന്നാൽ എഴ് വർഷം തടവ്.[10] 

  1. 1.0 1.1 Horniman 1984, പുറം. 44
  2. Bates 2007, പുറം. 118
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Popplewell210 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Riddick 2006, പുറം. 92
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-08. Retrieved 2018-09-26.
  6. Patel 1995, പുറം. 532
  7. Ghosh 1995, പുറം. 398
  8. Riddick 2006, പുറം. 93
  9. Halliday, Karpik & Feeley(2012), pp. 63
  10. "A collection of the acts passed by the Governor General of Indian in Council in the year 1915. Records of Indian Law Ministry" (PDF). Indian Ministry of Law & Justice. Superintendent Government Printing. 1916. Archived from the original (PDF) on 2014-07-26. Retrieved 2015-05-09.

അവലംബം

[തിരുത്തുക]
  • Lovett, Sir Verney (1920), A History of the Indian Nationalist Movement, New York, Frederick A. Stokes Company, ISBN 81-7536-249-9 {{citation}}: More than one of |ISBN= and |isbn= specified (help)More than one of |ISBN= and |isbn= specified (help)
  • Kannabiran, Kalpana; Singh, Ranbir (200), Challenging The Rules(s) of Law: Colonialism, Criminology and Human Rights in India., SAGE Publications Inc., ISBN 9780761936657 {{citation}}: More than one of |ISBN= and |isbn= specified (help); More than one of |first1= and |first= specified (help); More than one of |last1= and |last= specified (help)More than one of |last1= and |last= specified (help); More than one of |first1= and |first= specified (help); More than one of |ISBN= and |isbn= specified (help)