ഡാർഫർ
ദൃശ്യരൂപം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
493,180 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഡാർഫർ പ്രവിശ്യ പടിഞ്ഞാറൻ സുഡാനിലാണ് സ്ഥിതി ചെയ്യുന്നത്. മറാ അഗ്നിപർവത മേഖല ഒഴിച്ചു നിർത്തിയാൽ ഈ പ്രദേശം താരതമ്യേന പരന്ന മേഖലയാണ്. സുഡാൻറെ ഇതരഭാഗങ്ങളിലെന്ന പോലെ ഡാർഫറിലെയും പ്രധാന വരുമാന മാർഗ്ഗം ധാന്യങ്ങൾ, പഴങ്ങൾ, പുകയില എന്നിവയുടെ കൃഷിയാണ്. കിഴക്കൻ ഡാർഫറിൽ കാലി വളർത്തലും ഒരു പ്രധാന വരുമാനമാർഗ്ഗമാണ്. ഡാർഫർ പ്രവിശ്യയെ മൂന്നു ഉപവിഭാഗങ്ങളായി തിരിച്ചിരിയ്ക്കുന്നു. ഘർബ് ഡാർഫര്, ജനുബ് ഡാർഫർ, ഷമൽ ഡാർഫർ എന്നിവയാണവ.[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-05. Retrieved 2013-04-08.