Jump to content

ഡാർക്ക് നെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രഹസ്യ നെറ്റ് വർക്കുകളാണ് ഡാർക്ക് നെറ്റുകൾ.പ്രത്യേക സോഫ്റ്റ് വയറുകൾ വഴിയോ അകൗണ്ടുകൾ വഴിയോ മാത്രമേ ഇവയിൽ കയറിക്കുടാനാവു.രണ്ടു സവിശേഷമായ ഡാർക്ക് നെറ്റുകളാണ് ഫ്രണ്ട്-ടു-ഫ്രണ്ട് നെറ്റവർക്കും[1](ഫയൽ ഷെയറിങ്ങ് ഡാർക്ക് നെറ്റ്)[2]പ്രൈവസി നെറ്റവർക്കും. അനുപൂരകസീമയിലുളള ഒരു എൻക്രിപ്പറ്റഡ് നെറ്റ് വർക്ക് ആണ് ക്ലിയർ നെറ്റ്.[3][4][5] 1970-കൾ മുതൽ തന്നെ നിലവിലുളള ഇൗ പദം ഇന്റെർനെറ്റിന്റെ ആദ്യരൂപമായ ആർപ്പാനെറ്റിലെ സേവനങ്ങളുടെ കണ്ണിൽപ്പെടാതെ മറ‍ഞ്ഞുനിൽക്കുന്ന ചില നെറ്റ് വർക്കുകളാണ് ഡാർക്ക് നെറ്റ്[6].ഇവയിൽ പല നെറ്റ് വർക്കുകളും ഇന്ന് അധോലോകസ്വഭാവം കൈവരിച്ചിരിക്കുന്നു.

ഡാർക്ക്

[തിരുത്തുക]

സെർച്ച് എ‍ഞ്ചിനുകളുടെ പരിധിയിൽ വരാത്തത് എന്നാണ് പേരിലെ ഡാർക്ക് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

പ്രവേശനവഴികൾ

[തിരുത്തുക]

ടോർ പോലുളള സോഫ്റ്റ് വെയറുകൾ,പാസ് വേഡ് അധിഷ്ടിത അകൗണ്ടുകൾ,പ്രത്യേക പ്രോട്ടോക്കോളുകൾ എന്നിവയെല്ലാമാണ് ഡാർക്ക് നെറ്റുകളിലേക്കുളള പ്രവേശനവഴികൾ.

അവലംബം

[തിരുത്തുക]
  1. Wood, Jessica (2010). "The Darknet: A Digital Copyright Revolution" (PDF). Richmond Journal of Law and Technology. 16 (4): 15–17. Retrieved 25 October 2011.
  2. Mansfield-Devine, Steve (December 2009). "Darknets". Computer Fraud & Security. 2009 (12): 4–6. doi:10.1016/S1361-3723(09)70150-2.
  3. Miller, Tessa (10 January 2014). "How Can I Stay Anonymous with Tor?". Life Hacker. Retrieved 7 June 2015.
  4. Torpey, Kyle (2 December 2014). "Blockchain.info Launches Tor Hidden Service". Inside Bitcoins. Archived from the original on 2019-03-31. Retrieved 9 June 2015.
  5. Roger, Jolly. "Clearnet vs Hidden Services—Why You Should Be Careful". Jolly Roger’s Security Guide for Beginners. DeepDotWeb. Archived from the original on 2015-06-28. Retrieved 4 June 2015.
  6. "Om Darknet". Archived from the original on 25 March 2015. Retrieved 11 മാർച്ച് 2012.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഡാർക്ക്_നെറ്റ്&oldid=3654222" എന്ന താളിൽനിന്ന് ശേഖരിച്ചത്