ഡാൻസോ
ദൃശ്യരൂപം
| ഡാൻസോ | |
Common modern danso, made of varnished bamboo | |
| Korean name | |
|---|---|
| Hangul | 단소 |
| Hanja | |
| Revised Romanization | danso |
| McCune–Reischauer | tanso |
ഡാൻസോ അഥവാ ടാൻസോ ഒരു കൊറിയൻ പുല്ലാങ്കുഴൽ ആണ് . സാധാരണയായി ഇത് മുള ഉപയോഗിച്ചാണ് ഉണ്ടാക്കാറ് എന്നാൽ ഇപ്പോൾ ഇത് പ്ലാസ്റ്റിക് ഉപയോഗിച്ചും നിർമ്മിക്കുന്നു. ഇത് മുഖ്യമായും കൊറിയൻ നാടോടി സംഗീതത്തിന്റെ അകമ്പടി വാദ്യമാണ്.