ഉള്ളടക്കത്തിലേക്ക് പോവുക

ഡാറ്റാ ഓവർ കേബിൾ സർവീസ് ഇന്റർഫേസ് സ്പെസിഫിക്കഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേബിൾ ഇന്റർനെറ്റ് സേവനം നൽകാൻ ഉപയോഗിക്കുന്ന പ്രോട്ടോക്കോളാണ് ഡാറ്റാ ഓവർ കേബിൾ സർവീസ് ഇന്റർഫേസ് സ്പെസിഫിക്കഷൻ(often pronounced /ˈdɒksɪs/).

ചരിത്രം

[തിരുത്തുക]

കേബിൾ ലാബ്സ് ആണ് ഈ പ്രോട്ടോക്കോൾ വികസിപ്പിച്ചെടുത്തത്[1].

ആദ്യ സ്പെസിഫിക്കേഷൻ 1.0 1997 മാർച്ചിലാണ് പുറപ്പെടുവിച്ചത്. തുടർന്ന് 1999 ഏപ്രിലിൽ തുടർച്ചയായി 1.1 ഇറക്കി. ഇതിൽ ക്വാളിറ്റി ഓഫ് സർവീസ് ചേർത്തിട്ടുണ്ടായിരുന്നു.

സവിശേഷതകൾ

[തിരുത്തുക]
ഫിസിക്കൽ ലെയർ
  • ചാനൽ വിഡ്ത്ത്: ഡോക്സിസിന്റെ എല്ലാ പതിപ്പിലും ഡൌൺസ്ട്രീമിന് 6 മെഗാ ഹെട്സ് അല്ലെങ്കിൽ 8 മെഗാ ഹെട്സ് ഉപയോഗിക്കുന്നു.
  • മോഡുലേഷൻ: ഡൌൺസ്ട്രീം ഡാറ്റാ കൈമാറ്റത്തിന് 64-ബിറ്റ് അല്ലെങ്കിൽ 256-ബിറ്റ് ക്വാം മോഡുലേഷൻ ഉപയോഗിക്കുന്നു.

Maximum raw throughput including overhead (maximum usable throughput without overhead)

പതിപ്പ്DownstreamUpstream
ചാനൽ കോൺഫിഗറേഷൻDOCSIS throughputEuroDOCSIS throughputChannel configurationThroughput
Minimum selectable number of channelsMinimum number of channels that hardware must be able to supportSelected number of channelsMaximum number of channelsMinimum selectable number of channelsMinimum number of channels that hardware must be able to supportSelected number of channelsMaximum number of channels
1.x 111142.88 (38) Mbit/s55.62 (50) Mbit/s111110.24 (9) Mbit/s
2.0 111142.88 (38) Mbit/s55.62 (50) Mbit/s111130.72 (27) Mbit/s
3.0 14mNo maximum
defined
m × 42.88 (m × 38) Mbit/sm × 55.62 (m × 50) Mbit/s14nNo maximum
defined
n × 30.72 (n × 27) Mbit/s

Common DOCSIS 3.0 speeds are listed in the table below.

Channel configurationDownstream throughputUpstream throughput
Number of downstream channelsNumber of upstream channelsDOCSISEuroDOCSIS
44171.52 (152) Mbit/s222.48 (200) Mbit/s122.88 (108) Mbit/s
84343.04 (304) Mbit/s444.96 (400) Mbit/s122.88 (108) Mbit/s

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. www.wikinvest.com/concept/Docsis

പുറം കണ്ണികൾ

[തിരുത്തുക]