ഡാം (നാടകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡാം (നാടകം)
ഡാം (നാടകം)
Author എൻ.എൻ.പിള്ള
Country ഇന്ത്യ
Language മലയാളം
Subject മലയാളം
Genre നാടകം
Publisher കറന്റ് ബുക്സ്, കോട്ടയം
Publication date
2000
Pages 60

ഡാം എൻ.എൻ.പിള്ള എഴുതിയ ഒരു നാടകമാണ്. 1979ൽ ആണ് ഈ നാടകം പ്രസിദ്ധീകരിച്ചത്. "ചടുലവും ശക്തവുമായ സംഭാഷണങ്ങളിലൂടെ 'ഡാം' പ്രേക്ഷകരിലും വായനക്കാരിലും ശക്തമായ ആഘാതങ്ങളേല്പിക്കുന്നു. കിഴക്കൻ യൂറോപ്പിൽ പ്രസിദ്ധമായ ഒരു നാടോടിക്കഥയെ ഉപജീവിച്ച് രചിച്ച 'ഡാം' ഉന്നതമായൊരു നാടകാനുഭവമായിത്തീരുകയും ചെയ്യുന്നു." കറന്റ് ബുക്സ് കോട്ടയം ആണ് ഇത് പ്രസിദ്ധികരിച്ചിരിക്കുന്നത്. [1][2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡാം_(നാടകം)&oldid=2523086" എന്ന താളിൽനിന്നു ശേഖരിച്ചത്