ഡയാന ഹദ്ദാദ്
Diana Haddad ഡയാന ഹദ്ദാദ് ديانا حداد | |
---|---|
![]() Diana Haddad in April 2013 | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Diana Joseph Fouad Haddad |
പുറമേ അറിയപ്പെടുന്ന | Diana Haddad |
ഉത്ഭവം | ലെബനാൻ |
വിഭാഗങ്ങൾ | Pop folk, Emirati, Lebanese, Khaleeji |
തൊഴിൽ(കൾ) | Singer, Producer, Philanthropist, Television Personality |
വർഷങ്ങളായി സജീവം | 1992–present (singing) |
ലേബലുകൾ | Nojoom Music (2002–2009) Alam El Phan (2002–2005) Stallions (1996–2002) |
വെബ്സൈറ്റ് | Official website |
ഒരു ലെബനീസ് ഗായികയും ടെലിവിഷൻ കലാകാരിയുമാണ് ഡയാന ഹദ്ദാദ്. ഡയാന ജോസഫ് ഫൗദ് ഹദ്ദാദ് എന്ന് പൂർണ്ണനാമം. യു.എ.ഇ. പൗരത്വമുള്ള ഡയാന 1990 കൾക്ക് ശേഷം അറബ് ലോകത്തെ ഏറ്റവും പ്രസിദ്ധയാർജിച്ച ഗായികമാരിൽ ഒരാളാണ്. 1996 ലെ സകൻ എന്ന ആദ്യ ഗാനത്തിലൂടെ ഇവർ റെക്കോർഡുകൾ ഭേദിച്ചു. അറബ് ലോകത്ത് ഏറ്റവുംകൂടുതൽ വിറ്റഴിയുന്ന ഗാനങ്ങളിൽ ഇവരുടേതുമുണ്ട്. അമ്മനെ എന്ന ഗാനം ഡയാനയെ ഗാനാസ്വാദകരുടെ പ്രിയങ്കരിയാക്കിമാറ്റി.