Jump to content

ട്രാൻസെപ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്ത്യൻ കത്തീഡ്രലുകളുടെ സാമാന്യമായ അടിത്തറയുടെ പ്ലാൻ. ട്രാൻസെപ്റ്റ്, ചാരനിറത്തിൽ സൂചിപ്പിച്ചിരിക്കുന്നു.

കെട്ടിടങ്ങളിൽ, പ്രത്യേകിച്ച് ക്രിസ്ത്യൻ പള്ളികളിൽ പ്രധാന ഹാളിനു കുറുകെ നിർമ്മിക്കുന്ന ഇടനാഴിയെയാണ് ട്രാൻസെപ്റ്റ് (ഇംഗ്ലീഷ്: Transept) എന്ന് വിളിക്കുന്നത്. പ്രധാന ഹാളിന് കുറുകേ ഇരുവശങ്ങളിലേക്കും എടുപ്പുകൾ നിർമ്മിച്ച് ഇങ്ങനെ ട്രാൻസെപ്റ്റ് രൂപം നിർമ്മിക്കുക വഴി കെട്ടിടത്തിൻ്റെ അടിത്തറയുടെ പ്ലാനിന് കുരിശിൻ്റെ ആകൃതി കൈവരുന്നു.

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ട്രാൻസെപ്റ്റ്&oldid=2187114" എന്ന താളിൽനിന്ന് ശേഖരിച്ചത്