ടോൾ റോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പല രാജ്യങ്ങളും അവരുടെ റോഡ് ശൃംഖല മെച്ചപ്പെടുത്തിയതും നവീകരിച്ചതും മുതൽമുടക്ക്, ഡിസൈനിങ്, നിർമ്മാണം, നിയന്ത്രണം, നവീകരണം എന്നിവിടങ്ങളിൽ ഉള്ള സ്വകാര്യ മേഖലയുടെ സ്വാധീനം അല്ലെങ്കിൽ സഹായം കൊണ്ടാണ്. സ്വകാര്യ സംരംഭകനോ അല്ലെങ്കിൽ ഗവണ്മെന്റ് തന്നെയോ ഈ നവീന സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനു ഫീസ് ഈടാക്കുന്നുണ്ട്. അത്തരത്തിൽ റോഡ് നിർമ്മാണത്തിനായി വന്ന ചെലവുകൾ ഉപഭോക്താവിന്റെ കയ്യിൽ നിന്നും വാങ്ങുന്ന റോഡുകളാണ്ടോൾ റോഡുകൾ.

"https://ml.wikipedia.org/w/index.php?title=ടോൾ_റോഡ്&oldid=3931845" എന്ന താളിൽനിന്ന് ശേഖരിച്ചത്