ടോമിയോക്ക സിൽക്ക് മിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tomioka Silk Mill and Related Sites
富岡製糸場・繰糸場.jpg
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനം ജപ്പാൻ Edit this on Wikidata
മാനദണ്ഡം ii, iv[1]
അവലംബം 1449
നിർദ്ദേശാങ്കം 36°15′20″N 138°53′15″E / 36.2556°N 138.8875°E / 36.2556; 138.8875
രേഖപ്പെടുത്തിയത് 2014 (38th വിഭാഗം)
വെബ്സൈറ്റ് www.tomioka-silk.jp/tomioka-silk-mill/

ജപ്പാനിലെ ഏറ്റവും പഴക്കം ചെന്ന ആധുനിക സിൽക്ക് റീലിംഗ് ഫാക്ടറിയാണ് ടോമിയോക്ക സിൽക്ക് മിൽ. 1872 ൽ സർക്കാരാണ് ഈ മില്ല് നിർമ്മിച്ചത്. ഫ്രാൻസിൽനിന്നും വന്ന ആധുനിക സിൽക്ക് റീലിംഗ് സാങ്കേതികവിദ്യ ജപ്പാനിൽ അവതരിപ്പിക്കുന്നതിനാണീ മില്ല് നിർമ്മിച്ചത്. ഇന്ന് ഈ ഫാക്ടറി ഒരു ചരിത്രസ്മാരകമായാണ് സർക്കാർ സൂക്ഷിക്കുന്നത്. ജപ്പാനിലെ ഗുനെമ പെർഫ്ക്ചറിലെ ഓൾഡ് സിറ്റി ഓഫ് ടോമിയോക്കയിലാണ് ഈ മില്ല് സ്ഥിതിചെയ്യുന്നത്. തലസ്ഥാനമായ ടോക്കിയോക്ക് 100 കിലോമീറ്റർ വടക്ക് പടിഞ്ഞാറായാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ഈ മില്ല് യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.

Gallery[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടോമിയോക്ക_സിൽക്ക്_മിൽ&oldid=2534708" എന്ന താളിൽനിന്നു ശേഖരിച്ചത്