ടോഫർസെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോഫർസെൻ
Clinical data
Trade namesQalsody
License data
Routes of
administration
Intrathecal
Legal status
Legal status
Identifiers
CAS Number2088232-70-4
ATC codeNone
DrugBankDB14782
UNII2NU6F9601K
KEGGD11811
Chemical data
FormulaC230H317N72O123P19S15
Molar mass7,127.85 g·mol−1

അമിട്രോഫിക് ലാറ്ററൽ സ്‌ക്ലീറോസിസ്(എഎൽഎസ്) [2]ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ് കൽസോഡി എന്ന ബ്രാൻഡ് നാമത്തിൽ വിൽക്കുന്ന ടോഫർസെൻ.[2]ടോഫെർസെൻ ഒരു ആന്റിസെൻസ് ഒലിഗോ ന്യൂക്ലിയോടൈഡാണ്. ഇത് സൂപ്പർഓക്സൈഡ് ഡിസ്മുട്ടേസ് 1 ന്റെ ഉൽപാദനത്തെ സഹായിക്കുന്നു. സാധാരണയായി അതിന്റെ മ്യൂട്ടന്റ് ഫോം ALS-മായി ബന്ധപ്പെട്ടിരിക്കുന്ന ഒരു എൻസൈം ആണ്. ഇത് സുഷുമ്നാ നാഡിയിലേക്ക് ഇൻട്രാതെക്കൽ കുത്തിവയ്പ്പായി നൽകപ്പെടുന്നു.

References[തിരുത്തുക]

  1. "Qalsody- tofersen injection". DailyMed. 25 April 2023. Archived from the original on 8 May 2023. Retrieved 10 June 2023.
  2. 2.0 2.1 2.2 "FDA approves treatment of amyotrophic lateral sclerosis associated with a mutation in the SOD1 gene" (Press release). U.S. Food and Drug Administration (FDA). 25 April 2023. Archived from the original on 25 April 2023. Retrieved 25 April 2023.  This article incorporates text from this source, which is in the public domain.
"https://ml.wikipedia.org/w/index.php?title=ടോഫർസെൻ&oldid=3953155" എന്ന താളിൽനിന്ന് ശേഖരിച്ചത്