ടോണി ചമ്മിണി
കേരളത്തിലെ ഒരു പൊതുപ്രവർത്തകനാണ് ടോണി ചമ്മിണി. [1] 2010 മുതൽ കൊച്ചിൻ കോർപ്പറേഷന്റെ മേയറാണ് ഇദ്ദേഹം.
ഇദ്ദേഹം കൊച്ചിയിൽ മേയറാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. 32[2] വർഷങ്ങൾക്കുശേഷം കോൺഗ്രസ്സിന് കോർപ്പറേഷൻ ഭരണം ലഭിച്ചപ്പോഴാണ് ഇദ്ദേഹം മേയറായത്.[3]
ജീവിതരേഖ
[തിരുത്തുക]രാഷ്ട്രീയജീവിതം
[തിരുത്തുക]കെ.എസ്.യു. ജില്ലാ സെക്രട്ടറി, സെൻറ് ആൽബർട്‌സ് കോളേജ് യൂണിയൻജനറൽ സെക്രട്ടറി, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം എന്നീ പദവികൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഡി.സി.സി. ജനറൽ സെക്രട്ടറിയായി നിയമിതനായിരുന്നു. 2000-ൽ കതൃക്കടവ് നിന്ന് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.[1]
2010-ൽ കതൃക്കടവിൽ നിന്ന് 1745 വോട്ടുകൾക്ക് ജയിച്ച ഇദ്ദേഹം മേയറായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.[2] കൗണിസിലിൽ ആകെയുള്ള 74 സീറ്റിൽ 56 സീറ്റുകളും ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനാണ് ലഭിച്ചത്.[4]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ടോണി ചമ്മിണി കൊച്ചി മേയറാവും കൗൺസിലർ സ്ഥാനം രാജിവെക്കുമെന്ന് എൻ. വേണുഗോപാൽ". മാതൃഭൂമി. Archived from the original on 2013 ജൂൺ 12. Retrieved 2013 ജൂൺ 12.
{{cite news}}
: Check date values in:|accessdate=
and|archivedate=
(help) - ↑ 2.0 2.1 "കൊച്ചിയുടെ മേയറായി ടോണി ചമ്മിണി സ്ഥാനമേറ്റു". തേജസ് ന്യൂസ്. 2010 നവംബർ 9. Archived from the original on 2013 ജൂൺ 12. Retrieved 2013 ജൂൺ 12.
{{cite news}}
: Check date values in:|accessdate=
,|date=
, and|archivedate=
(help) - ↑ "ടോണി ചമ്മിണി കൊച്ചി മേയറാകും". വൺ ഇന്ത്യ, മലയാളം. 2010 നവംബർ 7. Archived from the original on 2013 ജൂൺ 12. Retrieved 2013 ജൂൺ 12.
{{cite news}}
: Check date values in:|accessdate=
,|date=
, and|archivedate=
(help) - ↑ "ടോണി ചമ്മിണി മേയറാകും; ഭദ്ര സതീഷ് ഡെപ്യൂട്ടി മേയർ". വീക്ഷണം. Archived from the original on 2013 ജൂൺ 12. Retrieved 2013 ജൂൺ 12.
{{cite news}}
: Check date values in:|accessdate=
and|archivedate=
(help)