ഉള്ളടക്കത്തിലേക്ക് പോവുക

ടോക് പിസിൻ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tok Pisin
ഉത്ഭവിച്ച ദേശംPapua New Guinea
മാതൃഭാഷയായി സംസാരിക്കുന്നവർ
1,20,000 (2004)[1]
4 million L2 speakers (no date)[2]
English Creole
  • Pacific
    • Tok Pisin
Latin script (Tok Pisin alphabet)
Pidgin Braille
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Papua New Guinea
ഭാഷാ കോഡുകൾ
ഐ.എസ്.ഒ. 639-2tpi
ഐ.എസ്.ഒ. 639-3tpi
ഗ്ലോട്ടോലോഗ്tokp1240[3]
ഭാഷാമണ്ഡലം
(ലിംഗ്വാസ്ഫിയർ)
52-ABB-cc
ഈ ലേഖനത്തിൽ അന്താരാഷ്ട്ര ശബ്ദലിപി (IPA) ലിപിയിലുള്ള വിവരങ്ങളുണ്ട്. ശരിയായ റെൻഡറിംഗ് പിന്തുണയില്ലാതെ, യുണിക്കോഡ് പ്രതീകങ്ങൾക്ക് പകരം ചോദ്യചിഹ്നങ്ങളോ ബോക്സുകളോ മറ്റ് ചിഹ്നങ്ങളോ നിങ്ങൾ കണ്ടേക്കാം.

ടോക് പിസിൻ ഭാഷ Tok Pisin (English: /tɒk ˈpɪsɪn/;[4]പാപ്പുവ ന്യൂ ഗിനിയായിലുടനീളം ഉപയോഗിക്കുന്ന ഒരു മിശ്രഭാഷയാണ്. ഇത് പാപ്പുവ ന്യൂ ഗിനിയായിലെ ഏറ്റവും കൂടുതൽ ഉപയൊഗിക്കുന്ന ഭാഷയും ഔദ്യൊഗിക ഭാഷയുമാണ്. എങ്കിലും ഈ രാജ്യത്തിന്റെ പടിഞ്ഞാറൻ, ഉൾക്കടൽ, നദ്ധ്യ, ഓറോ പ്രവിശ്യ എന്നി ഭാഗങ്ങളിൽ ഈ ഭാഷയ്ക്കു ചെറിയ സ്വീകാര്യതയെ ഉള്ളൂ. പ്രായമായ ആളുകളുടെയിടയിൽ ഇതിനു അധികം പ്രചാരമില്ല. ഈ ഭാഷ വികസിപ്പിച്ചത് അനെകം വ്യത്യസ്ത ഭാഷകൾ നിലനിൽക്കുന്ന പാപ്പുവ ന്യു ഗിനിയാ പോലുള്ള ബഹുഭാഷാരാജയത്ത് പൊതുവായി വിനിമയം നടത്താനാണ്. എന്നാൽ ഇന്ന് ഈ മിശ്ര ഭാഷ അതിന്റെ സ്വന്തം അസ്തിത്വത്തിൽ നിലനിൽക്കുന്നു. പുതിയ ഒരു ഭാഷയായി അതു മാറിക്കഴിഞ്ഞു.

A 1971 reference book on Tok Pisin (then called Melanesian Pidgin).

അവലംബം

[തിരുത്തുക]
  1. Tok Pisin at Ethnologue (18th ed., 2015)
  2. ടോക് പിസിൻ ഭാഷ reference at Ethnologue (15th ed., 2005)
  3. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Tok Pisin". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
  4. Laurie Bauer, 2007, The Linguistics Student’s Handbook, Edinburgh
"https://ml.wikipedia.org/w/index.php?title=ടോക്_പിസിൻ_ഭാഷ&oldid=2462128" എന്ന താളിൽനിന്ന് ശേഖരിച്ചത്