ടോക്കിയോ ആകാശ വൃക്ഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടോക്കിയോ ആകാശ വൃക്ഷം
東京スカイツリー
Tokyo Sky Tree1.jpg
Tokyo Sky Tree under construction
634 m October 2011
പ്രധാന വിവരങ്ങൾ
സ്ഥിതിComplete
തരംBroadcast, restaurant, and observation tower
സ്ഥാനംSumida, Tokyo, Japan
നിർദ്ദേശാങ്കം35°42′36.5″N 139°48′39″E / 35.710139°N 139.81083°E / 35.710139; 139.81083Coordinates: 35°42′36.5″N 139°48′39″E / 35.710139°N 139.81083°E / 35.710139; 139.81083
നിർമ്മാണാരംഭം14 July 2008
Estimated completion29 February 2012
Opening22 May 2012
ചെലവ്40 billion JPY (440 million USD)
ഉടമTobu Tower Sky Tree Co., Ltd.
Height
Antenna spire634.0 m (2,080 ft)
Roof495.0 m (1,624 ft)
Top floor450.0 m (1,476 ft)
സാങ്കേതിക വിവരങ്ങൾ
എലിവേറ്ററുകൾ13
Design and construction
ശില്പിNikken Sekkei
DeveloperTobu Railway
പ്രധാന കരാറുകാരൻObayashi Corp.
Website
www.tokyo-skytree.jp/english/

പുതിയ ടോക്കിയോ ഗോപുരം (New Tokyo Tower ) എന്നറിയപ്പെട്ടിരുന്ന ടോക്കിയോ ആകാശ വൃക്ഷം (Tokyo Sky Tree), ജപ്പാനിലെ ടോക്കിയോ നഗരത്തിൽ, സുമിഡ പ്രദേശത്തെ പ്രക്ഷേപണത്തിനും , രസ്ടരന്റിനും , നിരീക്ക്ഷണത്തിനുമായുള്ള വൻ ഗോപുരമാണ്. പൊക്കം 634 മീറ്റർ. 2012 ഫെബ്രുവരി 29 നാണ് ജപ്പാനിലെ ഏറ്റവും വലിയ ഈ ടവ്വറിന്റെ പണി പൂർത്തിയായത്.[1] ലോകത്തിൽ ഇതിനേക്കാൾ ഉയരമുള്ള ടവ്വർ , ദുബായിയിൽ സ്ഥിതി ചെയ്യുന്ന 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫ മാത്രമാണ്.

അവലംബം[തിരുത്തുക]

  1. Tokyo Sky Tree beats Tokyo Tower, now tallest building in Japan, The Mainichi Daily News, 29 March 2010
"https://ml.wikipedia.org/w/index.php?title=ടോക്കിയോ_ആകാശ_വൃക്ഷം&oldid=1687664" എന്ന താളിൽനിന്ന് ശേഖരിച്ചത്