ടൈപ്പ്റേസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്റർനെറ്റിലെ ആദ്യ മത്സര ടൈപ്പിങ് ഗെയിം എന്ന് അവകാശപ്പെടുന്ന വെബ്‌സൈറ്റാണ് ടൈപ്പ്റേസർ[1]. മാർച്ച് 2008-ലാണ് ടൈപ്പ്റേസർ നിലവിൽ വന്നത്. 20 മുതൽ 100 വാക്കുകളുള്ള ഖണ്ഡികകളാണ് ടൈപ്പ് ചെയ്യേണ്ടത്. ടൈപ്പ് ചെയ്യുന്നതനുസരിച്ച് ചെറിയ കാറുകൾ നീങ്ങും. പ്രശസ്തമായ പാട്ടുകൾ, പുസ്തകങ്ങൾ, ചലച്ചിത്രങ്ങൾ എന്നിവയിലെ വരികളാണ് ടൈപ്പ്റേസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

2011 മുതൽ ടൈപ്പ്റേസർ മലയാളത്തിലും ലഭ്യമാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടൈപ്പ്റേസർ&oldid=1697064" എന്ന താളിൽനിന്ന് ശേഖരിച്ചത്