Jump to content

ടെൽമോ സാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Telmo Zarra
Zarra in 1950
Personal information
Full name Pedro Telmo Zarraonandía Montoya
Date of birth (1921-01-20)20 ജനുവരി 1921
Place of birth Erandio, Kingdom of Spain
Date of death 23 ഫെബ്രുവരി 2006(2006-02-23) (പ്രായം 85)
Place of death Bilbao, Spain
Height 1.80 m (5 ft 11 in)
Position(s) Forward
Senior career*
Years Team Apps (Gls)
1939–1940 Erandio 20 (12)
1940–1955 Athletic Bilbao 277 (251)
1955–1956 Indautxu 14 (3)
1956–1957 Barakaldo 12 (2)
Total 323 (268)
National team
1945–1951 Spain 20 (20)
*Club domestic league appearances and goals

ഒരു സ്പാനിഷ് ഫുട്ബോൾ മുന്നേറ്റക്കാരനായിരുന്നു പെഡ്രാ ടെൽമോ സരോനാൻഡിയ മോണ്ടോയ. ടെൽമോ സാറ എന്ന പേരിൽ അദ്ദേഹം അറിയപ്പെടുന്നു.1940 മുതൽ 1955 വരെ അത്‌ലറ്റിക് ബിൽബാവോയിലാണ് അദ്ദേഹം തന്റെ കരിയറിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്, മത്സരങ്ങളിൽ 335 ഗോളുകളോടെ ടോപ് സ്‌കോററായി അദ്ദേഹം തുടരുന്നു.[1]

  1. Statistics of our history Archived 2021-10-21 at the Wayback Machine., Athletic Bilbao
"https://ml.wikipedia.org/w/index.php?title=ടെൽമോ_സാറ&oldid=4069458" എന്ന താളിൽനിന്ന് ശേഖരിച്ചത്