ടെൻ ടി.വി.
ദൃശ്യരൂപം
സ്പൂർത്തി കമ്മ്യൂണിക്കേഷൻസ് | |
തരം | ഉപഗ്രഹ ചാനൽ, ടി വി മാധ്യമം |
---|---|
രാജ്യം | ഇന്ത്യ |
ആപ്തവാക്യം | ന്യൂസ് ഈസ് പീപ്പിൾ |
ഉടമസ്ഥത | സ്പൂർത്തി കമ്മ്യൂണിക്കേഷൻസ്, അഭ്യുദയ |
പ്രമുഖ വ്യക്തികൾ | കെ. നാഗേശ്വർ(ചെയർമാൻ) |
വെബ് വിലാസം | ടെൻ ട.വി. വെബ്സൈറ്റ് |
ഹൈദ്രാബാദിൽ നിന്നും 2013 ഫെബ്രുവരിയിൽ ഹൈദ്രാബാദിൽ നിന്ന് സംപ്രേഷണം ആരംഭിക്കുന്ന പുതിയ തെലുങ്ക് വാർത്താ ചാനലാണ് ടെൻ ടി.വി. ഡോക്ടർമാർ, കർഷകതൊഴിലാളികൾ,അധ്യാപകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ തുറകളിൽ നിന്നുമായി ഒരു ലക്ഷത്തിലധികം ഷെയർ ഉടമകൾ ഉണ്ട് ടെൻ ടി.വിക്ക്.[1]
അണിയറ പ്രവർത്തകർ
[തിരുത്തുക]ചാനൽ ഔദ്യോഗിക വിഭാഗത്തിന്റെ സ്ഥാപനമായ സ്പൂർത്തി കമ്മ്യൂണിക്കേഷൻസും ഷെയർ ഉടമകളുടെ സ്ഥാപനമായ അഭ്യുദയയും ചേർന്നാണ് ടെൻ ടി.വി. നടത്തുന്നത്. ആന്ധ്രാപ്രദേശ് മുൻ നിയസഭാഗമായ കെ. നാഗേശ്വറാണ് ചാനലിന്റെ ചെയർമാൻ, ജേർണലിസ്റ്റായ അരുൺസാഗറാണ് ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസർ.