ടെലിമുണ്ടോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എൻബിസി യൂണിവേഴ്സലിന്റെ ഉടമസ്ഥതയിലുള്ള ഒരു അമേരിക്കൻ സ്പാനിഷ് ഭാഷാ ടെലിവിഷൻ ശൃംഖലയാണ് ടെലിമുണ്ടോ (Telemundo). 1984 ലാണ് ഇത് സ്ഥാപിതമായത്.

"https://ml.wikipedia.org/w/index.php?title=ടെലിമുണ്ടോ&oldid=3932077" എന്ന താളിൽനിന്ന് ശേഖരിച്ചത്