ടെലിഫെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

[[വർഗ്ഗം:{{ബദൽ:CURRENTYEAR}} {{ബദൽ:CURRENTMONTHNAME}} മുതലുള്ള ഒറ്റവരി ലേഖനങ്ങൾ]]

പാരാമൗണ്ട് ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള ഒരു അർജന്റീന ടെലിവിഷൻ ശൃംഖലയാണ് ടെലിഫെ (Telefe). 1990-ൽ അവെലിനോ പോർട്ടോയും മറ്റ് സഹകാരികളും ചേർന്നാണ് ഇത് സ്ഥാപിച്ചത്. ബ്യൂണസ് ഐറിസിലാണ് ഇതിന്റെ ആസ്ഥാനം.

"https://ml.wikipedia.org/w/index.php?title=ടെലിഫെ&oldid=3951064" എന്ന താളിൽനിന്ന് ശേഖരിച്ചത്