ടെലിപോർട്ടേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ടെലിപോർട്ടഷൻ എന്നാൽ ഒരു പദാർത്ഥത്തെ ഒരു സഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് ചലനം കൂടാതെ മാറ്റുന്ന പ്രക്രിയയാണ് . അതായത് പഥാർത്ഥത്തിന് സ്ഥാനമാറ്റം മാത്രമേ സംഭവിക്കൂ, ചലനം ഉണ്ടാകില്ല. ഉദാഹരണത്തിന് ഒരു മാജിക്‌ഷോയിൽ സ്റ്റേജിലിരിക്കുന്ന ഒരു ആളെ അവിടന്ന് അപ്രത്യക്ഷമാക്കി സ്റ്റേജിന് പുറകിൽ നിന്ന് വരുത്തുന്നത് പോലെ വളരെ നേരിയ സമയം കൊണ്ട് സ്ഥാന ഭ്രംശം വരുത്തുന്ന പ്രക്രിയ.

ഇതും കൂടി കാണുക[തിരുത്തുക]

ക്വാണ്ടം ടെലിപ്പോർട്ടേഷൻ

"https://ml.wikipedia.org/w/index.php?title=ടെലിപോർട്ടേഷൻ&oldid=3370129" എന്ന താളിൽനിന്ന് ശേഖരിച്ചത്