ടൂൺ
ടൂൺ | ||||||||||
---|---|---|---|---|---|---|---|---|---|---|
|
||||||||||
Population | 42,929 (December 2007[update]) | |||||||||
- Density | 1,987 /km2 (5,147 /sq mi) | |||||||||
Area | 21.6 കി.m2 (233,000,000 sq ft) | |||||||||
Elevation | 560 m (1,837 ft) | |||||||||
- Highest | 1172 m - Dürrenbergwald | |||||||||
- Lowest | 552 m - Aar at Lerchenfeld | |||||||||
Postal code | 3600-3645 | |||||||||
SFOS number | 0942 | |||||||||
Mayor | Raphael Lanz (as of 2011) SVP/UDC | |||||||||
Surrounded by (view map) |
Amsoldingen, Heiligenschwendi, Heimberg, Hilterfingen, Homberg, Schwendibach, Spiez, Steffisburg, Thierachern, Uetendorf, Zwieselberg | |||||||||
Website | www.thun.ch SFSO statistics |
|||||||||
സ്വിറ്റ്സർലൻഡിലെ ബേൺ പ്രവിശ്യയിൽപ്പെടുന്ന ഒരു പട്ടണമാണ് ടൂൺ . ബേൺ നഗരത്തിന് 24 കി.മീ. തെ.കിഴക്കായി, മധ്യ-സ്വിസ് പീഠഭൂമിയുടെയും ഓബർലൻഡ് പർവതങ്ങളുടെയും സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ജനസംഖ്യ: 37,707 (1990).
മധ്യകാലഘട്ടത്തിൽ പണികഴിപ്പിക്കപ്പെട്ട ഒരു കൊട്ടാരം ഈ നഗരത്തിലുണ്ട്. ജനങ്ങളിൽ ഭൂരിഭാഗവും പ്രൊട്ടസ്റ്റന്റു മതവിഭാഗത്തിൽപ്പെടുന്നവരാണ്. ഏറിയ പങ്ക് ജനങ്ങളും ജർമൻഭാഷ സംസാരിക്കുന്നു. ഏറെ മനോഹരമായ ടൂൺ പട്ടണം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രംകൂടിയാണ്.
2. സ്വിറ്റ്സർലൻഡിലെ ഒരു തടാകം. ടൂൺ പട്ടണത്തിനടുത്ത് സ്ഥിതിചെയ്യുന്നു. ഇടുങ്ങിയ ഒരു ജലാശയമാണിത്. ഈ തടാകത്തിന്റെ വടക്കേയറ്റത്തു നിന്നാരംഭിക്കുന്ന ആറി (Aare) നദിക്കരയിലാണ് ടൂൺ പട്ടണത്തിന്റെ സ്ഥാനം. മികച്ച ജലഗതാഗതസൗകര്യങ്ങൾ ടൂൺ തടാകത്തിലുണ്ട്. വിസ്തീർണം: 47 ച.കി.മീ.
അവലംബം[തിരുത്തുക]
പുറംകണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Thun എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- Thun.ch (ഭാഷ: German) Official city website
- Tourist information
- City livecam with archive since 2005 (ഭാഷ: German)
![]() |
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടൂൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |