ടീം ഫോർട്രസ് 2
ദൃശ്യരൂപം
| ടീം ഫോർട്രസ് 2 | |
|---|---|
| പ്രമാണം:Tf2 standalonebox.jpg | |
| വികസിപ്പിച്ചത് | വാൽവ് |
| പുറത്തിറക്കിയത് | വാൽവ് |
| രൂപകൽപ്പന |
|
| സംഗീതം | മൈക്ക് മൊറാസ്കി |
| യന്ത്രം | Source |
| പ്ലാറ്റ്ഫോം(കൾ) | |
| പുറത്തിറക്കിയത് | October 10, 2007
|
| വിഭാഗ(ങ്ങൾ) | ഫസ്റ്റ്-പേഴ്‌സൺ ഷൂട്ടർ |
| തര(ങ്ങൾ) | സിംഗിൾ-പ്ലെയർ, മൾട്ടിപ്ലെയർ |
വാൽവ് കോർപ്പറേഷൻ കമ്പനി നിർമിച്ച ഒരു മൾട്ടിപ്ലെയർ ഫസ്റ്റ്-പേഴ്‌സൺ ഷൂട്ടർ വീഡിയോ ഗെയിമാണ് ടീം ഫോർട്രസ് 2. 2007 ഒക്ടോബറിൽ വിൻഡോസ്, എക്സ്ബോക്സ് 360, 2007 ഡിസംബറിൽ പ്ലേസ്റ്റേഷൻ 3-ലാണു് ഈ ഗെയിം ആദ്യമായി അവതരിപ്പിച്ചത്.[1][2]
അവലംബം
[തിരുത്തുക]- ↑ "Orange Box Goes Gold". Joystiq. September 27, 2007. Archived from the original on July 9, 2015. Retrieved November 20, 2014.
- ↑ "The Orange Box". Metacritic. Archived from the original on December 5, 2014. Retrieved November 20, 2014.