ടി ആർ എസ് കണക്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു 3.5 എം എം ടി ആർ എസ് കണക്റ്റർ

ശബ്ദം പോലെയുള്ള അനലോഗ് സിഗ്നലുകൾ വഹിക്കാനായി പൊതുവേ ഉപയോഗിച്ചുവരുന്ന ഒരുതരം കണക്റ്റർ ആണ് ടി ആർ എസ് കണക്റ്റർ (TRS- tip, ring, sleeve).

"https://ml.wikipedia.org/w/index.php?title=ടി_ആർ_എസ്_കണക്റ്റർ&oldid=1691984" എന്ന താളിൽനിന്നു ശേഖരിച്ചത്