ടിവി ആസ്ടെക്ക
ദൃശ്യരൂപം
| മുൻഗാമി | ഇമെവിഷൻ |
|---|---|
| സ്ഥാപിതം | ഓഗസ്റ്റ് 2, 1993 |
| സ്ഥാപകൻ | റിക്കാർഡോ സലീനാസ് പ്ലീഗോ |
| ആസ്ഥാനം | , |
| സേവന മേഖല(കൾ) | ലോകമെമ്പാടും |
പ്രധാന വ്യക്തി | ബെൻഹാമിൻ സലീനാസ് സാദാ (സിഇഒ) റിക്കാർഡോ സലീനാസ് പ്ലീഗോ (പ്രസിഡന്റ്) |
| മാതൃ കമ്പനി | ഗ്രുപ്പോ സലീനാസ് |
| വെബ്സൈറ്റ് | tvazteca |
ഗ്രുപ്പോ സലീനാസ്-ന്റെ ഉടമസ്ഥതയിലുള്ള ഒരു മെക്സിക്കൻ മീഡിയ കൂട്ടായ്മയാണ് ടിവി ആസ്ടെക്ക (TV Azteca). 1993-ലാണ് ഇത് സ്ഥാപിതമായത്. ടെലിവിസയ്ക്ക് ശേഷം മെക്സിക്കോയിലെ രണ്ടാമത്തെ വലിയ മീഡിയ കമ്പനിയാണിത്.