Jump to content

ടിയ ലീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tia Lee
Tia Lee on December 3, 2011
ജനനം (1985-05-11) 11 മേയ് 1985  (39 വയസ്സ്)
കലാലയംDao Jiang Senior High School of Nursing & Home Economics
തൊഴിൽSinger, actress, model
സജീവ കാലം2003–present
Chinese name
Traditional Chinese
Musical career
പുറമേ അറിയപ്പെടുന്നTia Li
Li Yu-fen
വിഭാഗങ്ങൾMandopop
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾLinfair Records (2011-2015)
Sony Music Taiwan (2016-present)

ടിയ ലീ (ചൈനീസ്: 李毓芬; പിൻയിൻ: ലി യൂഫെൻ) ഒരു തായ്‌വാൻ ഗായികയും, നടിയും മോഡലും ആണ്. ഡ്രീം ഗേൾസ് എന്ന പെൺകുട്ടി ഗ്രൂപ്പിലെ എമിലി സോംഗ്, പഫ് കുവോ എന്നിവരോടൊപ്പം അംഗവുമാണ്.

2006-ലെ ന്യൂ സ്റ്റാർസ് ഇൻ ദി നൈറ്റ് എന്ന ടെലിവിഷൻ പരമ്പരയിൽ ഒരു ചെറിയ വേഷം ചെയ്തു കൊണ്ട് അരങ്ങേറ്റം നടത്തി.[1]2010-ൽ ടിയ ലീ രണ്ട് വനിതാ കലാകാരികളുമായി ചേർന്ന് ഡ്രീം ഗേൾസ് ഗ്രൂപ്പ് സംഗീത രംഗത്തേക്ക് പ്രവേശിച്ചു. 2011-ൽ ഡ്രീം ഗേൾസ് അവരുടെ ആദ്യ ഇപി "ഡ്രീം ഗേൾസ്" പുറത്തിറക്കി.[2]2012 ൽ ടിയ ലീ "മിസ് റോസ്" എന്ന പ്രണയ നാടകം അഭിനയിച്ചു.[3]2014 ൽ ആരോൺ യാനൊപ്പം ഫാൾ ഇൻ ലവ് വിത്ത് മി എന്ന ജനപ്രിയ നാടക പരമ്പരയിൽ അഭിനയിച്ചു.[4][5][6]

ഫിലിമോഗ്രാഫി

[തിരുത്തുക]

ടെലിവിഷൻ സീരീസ്

[തിരുത്തുക]
Year Network English title Original title Role
2006 ന്യൂ സ്റ്റാർസ് ഇൻ ദ നൈറ്റ് 新昨夜星辰[7] Qiu Su Yun
2010 എഫ്.ടി.വി. സമ്മേഴ്സ് ഡിസയർ 泡沫之夏 Ou Xing Ya
2011 ഹയാതെ ദ കോമ്പറ്റ് ബട്ട്‌ലർ 旋風管家 Maria and Athena Tennousu (duo roles)
TTV/SETTV ഓഫീസ് ഗേൾസ് 小資女孩向前衝 Zheng Kai Er
2012 TTV മിസ് റോസ് 螺絲小姐要出嫁 Zhong Xiao Ke
In Between 半熟恋人 Yuan Jiawen
2013 FTV ഫാബുലസ് ബോയ്സ് 原來是美男 Herself
2014 JSTV Tao Lady 淘女郎 Tian Xin
TTV/SETTV Fall In Love With Me[8] 愛上兩個我 Tao Le Si
2015 Line TV Lost ? Me Too 迷徒·Claire Claire
2016 CTV Future Mr. Right 來自未來的史密特 Mi Xue
2017 EBC Jojo's World 我和我的四個男人 Jojo Lin Chun-jiao

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ഇംഗ്ലിഷ് തലക്കെട്ട് യഥാർഥ പേര് കഥാപാത്രം
2017 ദ പെർഫെക്ട് ഗേൾ 最完美的女孩 Yeh Hsin
പ്ലീസ് കീപ് എവേ 请勿靠近 Xiaoya

ഷോർട്ട് ഫിലിംസ്

[തിരുത്തുക]
വർഷം ഇംഗ്ലിഷ് പേര് യഥാർത്ഥ പേര് കുറിപ്പ്
2011 ഷെയർ ദ ലവ് 分享爱
2012 ഡൈയിങ് ഫോർ ലവ് 减叹日记之 സംഗീതം

സംഗീത വീഡിയോ ദൃശ്യങ്ങൾ

[തിരുത്തുക]
Year Song title Details Video
2006 One Umbrella
(一把傘)
Singer(s): 183 Club

Album: The First Album

വിഡിയോ യൂട്യൂബിൽ
2007 Second Break Up
(第二次分手)
Singer(s): Denny Tang 鄧寧

Album: Invincible (万夫莫敌)

[9]
2009 The Moment of Silence
(沉默的瞬間)
Singer(s): Nicholas Teo 張棟樑

Album: "The Moment of Silence" (沉默的瞬間))

വിഡിയോ യൂട്യൂബിൽ
After The Break Up
(說分手之後)
Singer(s): Xiaoyu Sung 小宇

Album: Stand Here (就站在這裡)

വിഡിയോ യൂട്യൂബിൽ
2010 Love, Have You
(愛,有你)
Singer(s): Chang Chin Chiao 張晉樵

Album: Love, Have You (愛,有你)

വിഡിയോ യൂട്യൂബിൽ
Live To Be A Hundred
(活到一百歲)
Singer(s): Rynn Lim 林宇中

Album: Dearest Bride 新娘

വിഡിയോ യൂട്യൂബിൽ
2013 I Remember Singer(s): F.I.R. 飛兒樂團

Album: Better Life

വിഡിയോ യൂട്യൂബിൽ
2014 That's Not Me
(這不是我)
Singer(s): Aaron Yan 炎亞綸

Album: Drama

വിഡിയോ യൂട്യൂബിൽ
Do Not Say GoodBye
(別說GoodBye)
Singer(s): George Hu 胡宇威

Album: George Hu Solo EP (胡宇威個人EP)

വിഡിയോ യൂട്യൂബിൽ
爱就是 Singe(s): George Hu 胡宇威

Album:

വിഡിയോ യൂട്യൂബിൽ
说不出我爱你 Singe(s): George Hu 胡宇威

Album:

വിഡിയോ യൂട്യൂബിൽ

ഡിസ്കോഗ്രാഫി

[തിരുത്തുക]
  • വിത്ത് ഡ്രീം ഗേൾസ്

സ്റ്റുഡിയോ ആൽബങ്ങൾ

[തിരുത്തുക]
# Mandarin title English title Release Date Label
1st 美夢當前 ഡ്രീം ഗേൾസ് 8 ഏപ്രിൽ 2011 Linfair Records Limited/DECCA
2nd Girl's Talk ഗേൾസ് ടാൽക് 7 ഡിസംബർ 2012 Linfair Records Limited/DECCA
3rd 美麗頭條 ബ്യൂട്ടിഫുൾ 27 ഡിസംബർ 2013 Linfair Records Limited/DECCA

സിംഗിൾസ്

[തിരുത്തുക]
Mandarin title English title Release Date Label
风色幻想 Wind Fantasy 2011
是我不夠好 Not Good Enough 15 April 2016 Sony Taiwan/Hung Jiang Dorian International Entertainment Co.
给它一个家 Give it a home 2016
早應該 We Should Have 2018

അവലംബം

[തിരുത്തുക]
  1. "08我型我秀揭幕战 气质广告明星李毓芬亮相(图)". Sina.
  2. "DreamGirls北京发首张EP 《美梦当前》势不可挡". People. Archived from the original on 2019-07-17. Retrieved 2019-07-17.
  3. "《螺丝》李毓芬跪地许愿盼遇到好男人". Sina.
  4. "《爱上两个我》预告片 炎亚纶李毓芬开启恋爱模式". Xinhua.
  5. "李毓芬加盟索尼发"声" 歌唱电影戏剧三位一体发展". Phoenix.
  6. "电影《最完美的女孩》杀青 李毓芬开心拥抱导演". Netease.
  7. http://baike.baidu.com/view/606299.htm
  8. "Aaron Yan and Tia Lee celebrate good drama ratings with fried chicken". Asianpopnews. Archived from the original on 2014-07-01. Retrieved 2019-07-17.
  9. "邓宁 - 第二次分手[K]".

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടിയ_ലീ&oldid=4107309" എന്ന താളിൽനിന്ന് ശേഖരിച്ചത്