ടിക്കാവോ ദ്വീപ്

Coordinates: 12°31′45″N 123°41′53″E / 12.52917°N 123.69806°E / 12.52917; 123.69806
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ticao
Geography
Coordinates12°31′45″N 123°41′53″E / 12.52917°N 123.69806°E / 12.52917; 123.69806
Area334 km2 (129 sq mi)
Highest elevation490 m (1,610 ft)
Administration
Demographics
Population95,129 (as of 2015)

ടിക്കാവോ ദ്വീപ് Ticao Island, (334 km2 or 129 sq mi)അളവുകളിലുള്ള വിസ്താരമുള്ള ഫിലിപ്പൈൻസിലെ ഒരു ദ്വീപാണ്. മസ്ബെയ്റ്റ് പ്രവിശ്യയിലെ മൂന്നു പ്രധാന ദ്വീപുകളിൽ ഒന്നാണിത്. ഇത് ബിക്കോൾ ഉപദ്വീപുമായി ടിക്കാവു പാസ് വഴി വേർപിരിയുന്നു. മറ്റു പ്രധാന ദ്വീപുകൾ : മിസ്‌ബെയ്റ്റ് ദ്വീപ്, ബുറിയാസ് ദ്വീപ്.[1]

അവലംബം[തിരുത്തുക]

  1. "Ticao Island - Lonely Planet". Archived from the original on 2016-03-07. Retrieved 2018-01-23.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Rowthorn Bloom 2006" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
"https://ml.wikipedia.org/w/index.php?title=ടിക്കാവോ_ദ്വീപ്&oldid=3829926" എന്ന താളിൽനിന്ന് ശേഖരിച്ചത്