ടമർ അബകേലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടമർ അബകേലിയ
പ്രമാണം:Tamar Abakelia.jpg
ജനനം(1905-08-19)ഓഗസ്റ്റ് 19, 1905
മരണംമേയ് 14, 1953(1953-05-14) (പ്രായം 47)
Tbilisi, Georgia
ദേശീയതGeorgian
വിദ്യാഭ്യാസംTbilisi State Academy of Arts
അറിയപ്പെടുന്നത്Sculpture, theater design, illustration
പുരസ്കാരങ്ങൾHonored Artist of the Georgian SSR (1942)
Patron(s)Nikolai Tikhonov, Shota Rustaveli, Vazha-Pshavela

ടമർ അബകേലിയ (ആഗസ്റ്റ്19, 1905 – മേയ്14, 1953) ജോർജിയൻ ശില്പി, വ്യാഖ്യാതാവ്, തിയറ്റർ ഡിസൈനർ എന്നീ നിലകളിൽ പ്രശസ്തയായിരുന്നു. 1942-ൽ ജോർജിയൻ എസ്എസ്ആർ ഹോണേർഡ് ആർട്ടിസ്റ്റ് എന്ന ബഹുമതി നൽകുകയുണ്ടായി.

ജീവിതരേഖ[തിരുത്തുക]

ടമർ അബകേലിയയുടെ പിതാവ് ജോർജിയൻ എസ്എസ്ആർ ലെ ചീഫ് പ്രോസിക്യൂട്ടിംഗ് ഓഫീസർ ആയ ഗ്രിഗോൾ അബകേലിയ ആയിരുന്നു. 1938-ൽ ജോസഫ് സ്റ്റാലിന്റെ ഗ്രേറ്റ് പർജിൽ വെടിയേറ്റ അവരുടെ അമ്മാവൻ ലോസെബ് അബകേലിയ പ്രശസ്തനായ ജോർജിയൻ ട്യൂബർകുലോസിസ് സ്പെഷ്യലിസ്റ്റായിരുന്നു. സാമൂഹിക കവിയും നാടക രചയിതാവുമായ കാർലോ കലാട്സെ (1907–1988) ആയിരുന്നു വിവാഹം കഴിച്ചിരുന്നത്. ശില്പിയായ ഗുൽഡ കലാട്സെ പുത്രനാണ്.

1953-ൽ ടിബിലിസിയിൽ വച്ച് അന്തരിച്ച അബകെലിയയെ അവിടെ ഡിഡ്യൂബ് പന്തീയോനിൽ സംസ്കരിച്ചു.[1][2][3]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. (in Georgian) Shanidze, L., "თამარ აბაკელია" (Tamar Abakelia). Georgian Soviet Encyclopaedia, vol. 12, p. 12. Tbilisi: 1975
  2. Mikaberidze, Alexander (ed., 2006), Abakelia, Tamar. Dictionary of Georgian National Biography.
  3. Voyce, Arthur (1948), Russian Architecture, p. . [New York]: Philosophical Library
"https://ml.wikipedia.org/w/index.php?title=ടമർ_അബകേലിയ&oldid=3297744" എന്ന താളിൽനിന്ന് ശേഖരിച്ചത്