തിക്രീത്
തിക്രീത് تكريت ܬܓܪܝܬ | |
---|---|
നഗരം | |
ടൈഗ്രിസ് വഴി സദ്ദാം ഹുസൈന്റെ കൊട്ടാരത്തിലേക്കുള്ള ദൃശ്യം 2008ലെ എടുത്തത്. | |
Coordinates: 34°36′36″N 43°40′48″E / 34.61000°N 43.68000°E | |
Country | Iraq |
Governorate | Salah ad Din |
• Mayor | Omar Tariq Ismail |
ഉയരം | 137 മീ(449 അടി) |
(2012) | |
• ആകെ | 160,000 |
|
തിക്രീത് അല്ലെങ്കിൽ തെഗ്രീത്ത് ഇറാക്കിലെ ഒരു നഗരമാണു്. 7-ആം നൂറ്റാണ്ടിൽ ബൈസന്റൈൻ സാമ്രാജ്യം (കിഴക്കൻ റോമാസാമ്രാജ്യം)പേർഷ്യയെ കീഴടക്കിയപ്പോൾ പേർഷ്യയിലെ ബൈസന്റൈൻ ഗവർണറുടെ ആസ്ഥാനം. ഇറാക്കിലെ മുൻ ഏകാധിപതി സദ്ദാം ഹുസൈന്റെ ജന്മസ്ഥലം. 2012മുതൽ സലാദിൻ ഭരണകൂടത്തിന്റെ ഭരണസിരാകേന്ദ്രമാണ് തിക്രീത്ത്. 160000 ആണ് ഇവിടുത്തെ ജനസംഖ്യ. സുറിയാനി ഓർത്തഡോക്സ് മഫ്രിയാനേറ്റിന്റെ ആദ്യകാല ആസ്ഥാനമായിരുന്നു..[2]
അടുത്ത കാലത്ത് 2015 മാർച്ച് ഏപ്രിൽ കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ്ന്റെ നേതൃത്വത്തിൽ ഉണ്ടായ കലാപത്തിൽ 28000ത്തോളം ജനങ്ങളൂടെ പലായനം ഇവിടെനിന്നുണ്ടായി..[3] 2015 ൽ അവർ നഗരം പിടിക്കുകയും ആ വർഷം അവസാനത്തോടെ സർക്കാർ നിയമവാഴ്ച പുനസ്ഥാപിക്കയും ചെയുതു. ഇപ്പോൾ ഇവിട്ം ശാന്തം ആണ്.[4]
പഴയകാലം
[തിരുത്തുക]ടൈഗ്രിസ് നദീതീരത്തെ പ്രദേശം എന്ന നിലക്ക പുരാതനകാലം തൊട്ട് ഇവിടം ചരിത്രപ്രധാനമാണ്. കൃ. പി 615ൽ നെബൊപൊലാസർ എന്ന ബാബിലോണിയൻ രാജാവിന്റെ ആക്രമകാലത്ത് ഇതൊരു അഭയാർത്ഥി ആവാസകേന്ദ്രമായിരുന്നു എന്ന് 'Fall of Assyria Chronicle എന്ന് ഗ്രന്ധത്തിൽ അകാദിയൻ ഭാഷയിൽ എഴുതിയിട്ടുണ്ട് .[5] ഹെനനിസ്റ്റിക് കുടിയേറ്റകാലത്തെ ബിർത ആണ് ഇന്നത്തെ തിക്രീത് എന്ന് കരുതുന്നു..[6]
കൃസ്റ്റ്യൻ തിക്രീത്ത്
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Philip Gladstone (10 February 2014). "METAR Information for ORSH in Tikrit Al Sahra (Tikrit West), SD, Iraq". Gladstonefamily.net. Retrieved 16 June 2014.
- ↑ "Iraqis – with American help – topple statue of Saddam in Baghdad". Fox News. April 9, 2003.
- ↑ "Islamic State crisis: Thousands flee Iraqi advance on Tikrit". BBC News. Retrieved 10 April 2015.
- ↑ http://www.timesunion.com/news/world/article/Iraqi-minister-says-Tikrit-to-be-recaptured-6172150.php
- ↑ Bradford, Alfred S. & Pamela M. With Arrow, Sword, and Spear: A History of Warfare in the Ancient World. Greenwood Publishing Group, 2001. Accessed 18 December 2010.
- ↑ Smith, Dictionary of Greek and Roman Geography, s.v. Birtha