ജോർജ് കാന്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Georg Cantor
ജനനം Georg Ferdinand Ludwig Philipp Cantor
1845 മാർച്ച് 3(1845-03-03)
Saint Petersburg, Russia
മരണം 1918 ജനുവരി 6(1918-01-06) (പ്രായം 72)
Halle, Germany
താമസം Russia (1845–1856),
Germany (1856–1918)
മേഖലകൾ Mathematics
സ്ഥാപനങ്ങൾ University of Halle
ബിരുദം ETH Zurich, University of Berlin
ഡോക്ടറേറ്റിനുള്ള ഉപദേശകൻ Ernst Kummer
Karl Weierstrass
ഗവേഷണവിദ്യാർത്ഥികൾ Alfred Barneck
അറിയപ്പെടുന്നത് Set theory

ഗണിതശാസ്ത്രത്തിലെ അടിസ്ഥാന തിയറികളിൽ ഒന്നായ സെറ്റ് തിയറിയുടെ ഉപഞ്ജാതാവാണ്‌ ജോർജ് ഫെർഡിനാൻഡ് ലുഡ്‌വിഗ് ഫിലിപ് കാന്റർ (ആംഗലേയം: Georg Ferdinand Ludwig Philipp Cantor) [1]

ആദ്യകാല ജീവിതം[തിരുത്തുക]

1845 മാർച്ച് 3 ന് റഷ്യൻ തലസ്ഥാനമായ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ജനിച്ചു. പിതാവ് ധനികനായ ഒരു പ്രൊട്ടസ്റ്റന്റ് വ്യാപാരിയും അമ്മ കലാകാരിയായ ഒരു കത്തോലിക്കാ വനിതയുമായിരുന്നു. വയസ്ട്രസ്, ക്രോനെക്കാർ തുടങ്ങിയ പ്രഗല്ഭന്മാരുടെ കീഴിൽ കാന്റർഗണിത്തം പഠിച്ചു.

അവലംബം[തിരുത്തുക]

  1. Grattan-Guinness 2000, p. 351


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോർജ്_കാന്റർ&oldid=2797173" എന്ന താളിൽനിന്നു ശേഖരിച്ചത്