ജോൺ സവൈൽ, ഫോർത്ത് ഏൾ ഓഫ് മെക്സ്ബോറോ
ദൃശ്യരൂപം
1830-നും 1860-നും ഇടയിലെ ഒരു ബ്രിട്ടീഷ് പീയറും ടോറി രാഷ്ട്രീയക്കാരനുമായിരുന്നു ജോൺ ചാൾസ് ജോർജ്ജ് സവൈൽ 4ത് ഏൾ ഓഫ് മെക്സ്ബോറോ (4 ജൂൺ1810 – 17 ആഗസ്റ്റ്1899), styled വിസ്കൌണ്ട് പോളിങ്ടൺ. റിഫോം ആക്ട് 1832 നടപ്പിലാക്കുന്നതുവരെ മരണംവരെ നിലനിന്നിരുന്ന ഹൗസ് ഓഫ് കോമൺസിലെ അവസാനത്തെ അംഗവുമായിരുന്നു അദ്ദേഹം.
പശ്ചാത്തലം
[തിരുത്തുക]സവൈൽ, ജോൺ സവൈൽ, 3rd ഏൾ ഓഫ് മെക്സ്ബോറോയുടെയും, ഫിലിപ്പ് യോർക്ക്, 3rd ഏൾ ഓഫ് ഹാർഡ്വിക്കെന്റെ മകളുമായ ലേഡി ആനിയുടെയും മകനായിരുന്നു.[1]1821 നും 1826 നും ഇടയ്ക്ക് ഈറ്റണിലെ ക്ലാസിക്കുകളിലുണ്ടായിരുന്ന അദ്ദേഹത്തിൻറെ കഴിവുകൾക്ക് പ്രശസ്തി നേടികൊടുത്തിരുന്നു. കൂടാതെ അദ്ദേഹം ബോക്സിംഗ് ആസ്വദിച്ചിരുന്നു. [2]1827-8.-ൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ചേർന്നു.[3]
അവലംബം
[തിരുത്തുക]- ↑ Profile, thepeerage.com; accessed 16 May 2016.
- ↑ W. Tuckwell, "Alexander Kinglake", p. 10, quoted in "Savile, John Charles George", History of Parliament 1820-1832 ed. D.R. Fisher, Cambridge University Press, 2009.
- ↑ "Savile, John Charles George, Viscount Pollington (SVL827JC)". A Cambridge Alumni Database. University of Cambridge.