ജോൺ ബാർട്രാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ ബാർട്രാം
ജോൺ ബാർട്രാം; ഹോവാർഡ് പൈലിന്റെ ചിത്രീകരണം
ജനനംമാർച്ച് 23,[1] 1699
മരണംസെപ്റ്റംബർ 22, 1777(1777-09-22) (പ്രായം 78)
ഫിലഡെല്ഫിയ, പെൻസിൽവാനിയ കോളനി
അന്ത്യ വിശ്രമംഡാർബി ഫ്രണ്ട്സ് സെമിത്തേരി,
ഡാർബി, പെൻസിൽവാനിയ
ദേശീയതഅമേരിക്കൻ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംസസ്യജ്ഞൻ

അമേരിക്കയിലെ സസ്യജ്ഞനും പര്യവേക്ഷകനും തോട്ടസസ്യവിദഗ്ദ്ധനും ആയിരുന്നു ജോൺ ബാർട്രാം(മാർച്ച് 23, 1699 – സെപ്റ്റംബർ 22, 1777). ലിന്നേയസ് അദ്ദേഹത്തെ അന്ന് ലോകത്തിലെ ഏറ്റവും മഹാനായ സസ്യജ്ഞനെന്ന് വിശേഷിപ്പിച്ചു.

അവലംബം[തിരുത്തുക]

  1. John Bartram of Pennsylvania at freepages.family.rootsweb.ancestry.com


"https://ml.wikipedia.org/w/index.php?title=ജോൺ_ബാർട്രാം&oldid=2878640" എന്ന താളിൽനിന്ന് ശേഖരിച്ചത്