ജോൺ ഡ്യൂയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ ഡ്യൂയി
Dewey in 1902
ജനനം 1859 ഒക്ടോബർ 20(1859-10-20)
മരണം 1952 ജൂൺ 1(1952-06-01) (പ്രായം 92)
കാലഘട്ടം 20th-century philosophy
പ്രദേശം Western Philosophy
ചിന്താധാര Pragmatism
പ്രധാന താത്പര്യങ്ങൾ Philosophy of education, Epistemology, Journalism, Ethics
ശ്രദ്ധേയമായ ആശയങ്ങൾ Reflective Thinking[1]
American Association of University Professors
Inquiry into Moscow show trials about Trotsky
Educational progressivism

പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസ ചിന്തകൻ. പ്രായോഗികവാദത്തിൻറെ ഉപജ്ഞാതാവ്. പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു. 1916 ൽ പ്രസിദ്ധീകരിക്കപ്പെട്ട 'ജനാധിപത്യവും വിദ്യാഭ്യാസവും' ആണ് പ്രധാന കൃതി.

അവലംബം[തിരുത്തുക]

  1. http://www.aacu.org/meetings/ppts/knefelkamppresentation.ppt
"https://ml.wikipedia.org/w/index.php?title=ജോൺ_ഡ്യൂയി&oldid=1929831" എന്ന താളിൽനിന്നു ശേഖരിച്ചത്