ജോൺ ആൽബെറി
ദൃശ്യരൂപം
Wyndham John Albery | |
---|---|
ജനനം | |
മരണം | 3 ഡിസംബർ 2013 | (പ്രായം 77)
ദേശീയത | British |
കലാലയം | Balliol College, Oxford |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physical chemistry |
സ്ഥാപനങ്ങൾ | University College, Oxford, Imperial College London |
ഡോക്ടർ ബിരുദ ഉപദേശകൻ | Ronnie Bell |
ജോൺ ആൽബെറി വിന്ധാം ജോൺ ആൽബെറി(5 April 1936 – 3 December 2013) ബ്രിട്ടിഷുകാരനായ ഭൗതികരസതന്ത്രജ്ഞനും ആക്കാദമിക്കും ആകുന്നു.[1]
മുൻകാലജീവിതം
[തിരുത്തുക]ആൽബെറി ഓക്സ്ഫെഡ് സർവ്വകലാശാലയിൽ ഒരു ഗവേഷണവിദ്യാർത്ഥി ആയിരുന്നു. അദ്ദേഹം ഒരു നടനുമായിരുന്നു. ബി ബി സി പ്രക്ഷേപണം ചെയ്ത കോമഡി ടെലിവിഷൻ ഷോ ആയ That Was The Week That Was എഴുതി.[2]
ഓക്സ്ഫഡിനുശേഷം അദ്ദേഹം ലണ്ടനിലെ ഇമ്പീരിയൽ കോളജിൽ ഭൗതികരസതന്ത്ര പ്രൊഫസറായി.
പിന്നീടുള്ള ജീവിതം
[തിരുത്തുക]2013ൽ അദ്ദേഹം കാനസർ രോഗം മൂലം മരണമടഞ്ഞു.
പുസ്തകങ്ങൾ
[തിരുത്തുക]- Ring-Disc Electrodes, with M. L. Hitchman, Oxford University Press, 1971 (ISBN 0-19-855349-8).
- Electrode Kinetics, Oxford University Press, 1975 (ISBN 0-19-855433-8).
അവലംബം
[തിരുത്തുക]- ↑ "Professor John Albery – obituary". The Daily Telegraph. UK. 13 December 2013.
- ↑ "Kinetics in Solution". 2007. Archived from the original on March 14, 2007. Retrieved May 23, 2011.