ജോസെലിൻ ബ്ലോച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോസെലിൻ ബ്ലോച്ച്
ജോസ്ലിൻ ബ്ലോച്ച് 2019-ൽ
ജനനം1971 (വയസ്സ് 52–53) [1]
ദേശീയതസ്വിസ്സ്
തൊഴിൽന്യൂറോസർജൻ
ന്യൂറോ സയന്റിസ്റ്റ്
അറിയപ്പെടുന്നത്ന്യൂറോ റിഹാബിലിറ്റേഷൻ
Academic background
Educationമെഡിസിൻ
Alma materലോസാൻ യൂണിവേഴ്സിറ്റി
Thesis year1994
Academic work
Disciplineമെഡിസിൻ
Sub disciplineന്യൂറോ സർജറി
InstitutionsLausanne University Hospital
EPFL (École Polytechnique Fédérale de Lausanne)
Main interestsNeurosurgery
Deep brain stimulation
Brain repair for movement disorders
വെബ്സൈറ്റ്www.neurorestore.swiss

ജോസെലിൻ ബ്ലോച്ച് (ജനനം: 1971) ഒരു സ്വിസ് ന്യൂറോ സയന്റിസ്റ്റും ലോസാൻ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ, EPFL (ഇക്കോൾ പോളിടെക്‌നിക് ഫെഡറേൽ ഡി ലോസാൻ) എന്നിവിടങ്ങളിലെ ന്യൂറോ സർജനുമാണ്.[2][3]

ജീവിതരേഖ[തിരുത്തുക]

1994 ഡിസംബറിൽ ലോസാൻ യൂണിവേഴ്‌സിറ്റിയിലെ ഫാക്കൽറ്റി ഓഫ് മെഡിസിനിൽ വൈദ്യശാസ്ത്ര ബിരുദം നേടിയ ബ്ലോച്ച് 2002-ൽ ന്യൂറോ സർജിക്കൽ ബിരുദം നേടി.[4] ആഴത്തിലുള്ള മസ്തിഷ്ക ഉത്തേജനവും ചലന വൈകല്യങ്ങളുമായി ബന്ധപ്പെട്ട മസ്തിഷ്ക പുനരുദ്ധാരണമാണ് അവളുടെ വൈദഗ്ധ്യത്തിന്റെ മേഖല.[5]

അവലംബം[തിരുത്തുക]

  1. Brunschwig, Francine (2018-01-15). "Elle rêve de faire remarcher les paraplégiques". 24heures.ch (in ഫ്രഞ്ച്). Retrieved 2022-02-09.
  2. Gallagher, James (2016-11-10). "'Brain wi-fi' reverses leg paralysis". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2018-08-09.
  3. "25 new professors appointed at the two Federal Institutes of Technology | ETH-Board". www.ethrat.ch. Archived from the original on 2020-11-22. Retrieved 2021-02-15.
  4. "Jocelyne Bloch". orcid (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2016-11-10. Retrieved 2018-08-10.
  5. "Jocelyne Bloch: After An Injury, Can The Brain Heal Itself?". NPR.org (in ഇംഗ്ലീഷ്). Retrieved 2018-08-09.
"https://ml.wikipedia.org/w/index.php?title=ജോസെലിൻ_ബ്ലോച്ച്&oldid=3839421" എന്ന താളിൽനിന്ന് ശേഖരിച്ചത്