ഉള്ളടക്കത്തിലേക്ക് പോവുക

ജോസഫ് ലാനിയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോസഫ് ലാനിയെൽ
Prime Minister of France
പദവിയിൽ
28 June 1953  18 June 1954
രാഷ്ട്രപതിRené Coty
മുൻഗാമിRené Mayer
പിൻഗാമിPierre Mendès France
വ്യക്തിഗത വിവരങ്ങൾ
ജനനം12 October 1889
Vimoutiers, France[1]
മരണം8 ഏപ്രിൽ 1975(1975-04-08) (85 വയസ്സ്)
Paris, France
രാഷ്ട്രീയ കക്ഷിCNIP

1953 മുതൽ 1954 വരെ ഒരു വർഷക്കാലം ഫ്രാൻസിൻ്റെ പ്രധാനമന്ത്രിയായിരുന്ന യാഥാസ്ഥിതിക രാഷ്ട്രീയക്കാരൻ ആയിരുന്നു (12 ഒക്റ്റോബർ 1889 - 8 ഏപ്രിൽ 1975) ജോസഫ് ലാനിയെൽ.ഇംഗ്ലിഷ്: Joseph Laniel (French pronunciation: [ʒɔzɛf lanjɛl]. പ്രധാനമന്ത്രി പദത്തിൻ്റെ പകുതി പാദത്തിൽ അദ്ദേഹം പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച് റെനേ കോട്ടിയോട് തോൽകുകയുണ്ടായി.

റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ലിബർട്ടിയുടെ (പിആർഎൽ) സഹസ്ഥാപകനും, പിന്നെ നാഷണൽ സെന്റർ ഓഫ് ഇൻഡിപെൻഡന്റ്‌സ് ആന്റ് പീസന്റ്‌സിന്റെ (സിഎൻ‌ഐ‌പി) 1954 ൽ ഇൻഡോചൈനയിൽ ഡിയാൻ ബീൻ ഫൂവിൽ നടന്ന ഫ്രഞ്ച് പരാജയത്തെത്തുടർന്ന് ലാനിയലിന്റെ മന്ത്രിസഭ അസാധുവാക്കപ്പെട്ടു.

മന്ത്രിസഭ

[തിരുത്തുക]
ജോസഫ് ലാനിയേൽ - കൗൺസിൽ പ്രസിഡന്റ്

റഫറൻസുകൾ

[തിരുത്തുക]
  1. Tucker, Spencer C. (2011). "Laniel, Joseph". The encyclopedia of the Vietnam War : a political, social, and military history (2nd ed.). ABC-CLIO. p. 626. ISBN 9781851099610.
"https://ml.wikipedia.org/w/index.php?title=ജോസഫ്_ലാനിയൽ&oldid=3932002" എന്ന താളിൽനിന്ന് ശേഖരിച്ചത്