Jump to content

ജോസഫ്‌ കോൺറാഡ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ജോസഫ്‌ കോൺറാഡ്‌
1904
1904
ജനനംJózef Teodor Konrad ‪Nałe̜cz‬ Korzeniowski
(1857-12-03)3 ഡിസംബർ 1857
Berdychiv, Kiev Governorate, Russian Empire
മരണം3 ഓഗസ്റ്റ് 1924(1924-08-03) (പ്രായം 66)
Bishopsbourne, England
അന്ത്യവിശ്രമംCanterbury Cemetery, Canterbury
തൊഴിൽനോവലിസ്റ്റ്
ഭാഷഇംഗ്ലീഷ്
Period1895–1923
GenrePsychological realism, ആധുനികത
ശ്രദ്ധേയമായ രചന(കൾ)Nostromo
Heart of Darkness
Lord Jim
The Secret Agent
പങ്കാളിജെസ്സി ജോർജ്ജ്
കുട്ടികൾബോറിസ്,ജോൺ

ജീവിതരേഖ

[തിരുത്തുക]

1857ൽ പോളണ്ടിൽ ജനിച്ചു. വളരെ ചെറുപ്പത്തിൽത്തന്നെ അനാഥനായ കോൺറാഡ്‌ ഏകാകിയും അന്തർമുഖനുമായിരുന്നു. പതിനേഴാം വയസിൽ കപ്പലുകളിൽ ജോലി നോക്കാനാരംഭിച്ചു. സാഹസികമായ ഒരു ദീർഘകാല സമുദ്രജീവിതത്തിൽ നിന്ന്‌ അഗാധമായ അനുഭവങ്ങൾ ലഭിച്ചു. മനുഷ്യന്റെ ആന്തരജീവിതത്തിലെ അനുഭവങ്ങളെ തീക്ഷ്ണമായി ആവിഷ്‌കരിക്കുന്ന സാഹിത്യകൃതികൾ രചിച്ചു. ഇംഗ്ലീഷുകാരനല്ലാത്ത കോൺറാഡ്‌ ഇംഗ്ലീഷുകാരെപ്പോലും അതിശയിപ്പിക്കുന്ന വിധത്തിൽ ആംഗലസാഹിത്യത്തിൽ ചിരപ്രതിഷ്‌ഠ nedi. 1924ൽ അന്തരിച്ചു.[1]

കൃതികൾ

[തിരുത്തുക]

നോവലുകൾ

[തിരുത്തുക]
Epstein's bust of Conrad (1924), Birmingham Art Gallery. Additional copies are at London's National Portrait Gallery and San Francisco's Maritime Museum. Epstein, wrote Conrad, "has produced a wonderful piece of work of a somewhat monumental dignity, and yet—everybody agrees—the likeness is striking" [2]:568
  • "ദി ബ്ലാക് മെറ്റ്": written ,1908 എരുതി;മരനതരം റ്റെൽസ് ഒഫ് ഹെഅർസ്യ്,1925 പ്0രസിധികരിചു
  • "തെ ഇദിഎറ്റ്സ്": (3.1896) എരുതി, The Savoy , 1896,പ്രസിധികരിചു ,
  • "ദി ലഗൂൻ": 1896 എരുതി; 1897 പ്[രസിധികരിചു
  • "അൻ ഔറ്റ് ഒഫ് പ്രൊഗ്രെസ് 1896 എരുതി; 1897 പ്രസിധികരിചു
  • "ദ്റ്റൈ രെറ്റൻ": 1897 എരുതി
  • "ഫൽക്": ചെരുനൊവെൽ, 1901 എരുതി
  • "അമി ഫൊസ്റ്റെർ": 1901 എരുതി.
  • "തു-മൊരൊവ്": 1902 എരുതി
  • "ഗസ്പർ രുഇശ്": 1904–5 എരുതി .
  • "അൻ അനർകിസ്റ്റ്": 1905 എരുതി
  • "ദി ഇൻഫൊർമർ": 1906 മുംബ് എരുതി
  • "ദി ബ്രുറ്റ്": 1906 എരുതി
  • "ദി ദുഎൽ: അ മിലിറ്റരി സ്റ്റൊരി":1908 എരുതി
  • "റ്റ്ല് കൊന്റെ"1908 എരങി
  • "ദി സിക്രെറ്റ് ഷെരർ" 1909 എരുതി
  • "പ്രിൻൿ രൊമൻ": 1910 എരുതി,
  • "അ സ്മിൽ ഒഫ് ഫൊർറ്റുൻ": ഒരു നിന്ദ കതാ 1910 എരുതി
  • "ഫ്രെയ ഒഫ് തെ സെവ്സഎൻ ഇസ്ലസ്": 1910– 1911 എരുതി
  • "ദി പർറ്റ്നർ": 1911 എരുതി
  • "ദി ഇൻ ഒഫ് ദി റ്റു വിച്സ്": 1913 എരുതി
  • "ബികസ് ഒഫ് ദി ദൊലർസ്": 1914 എരുതി
  • "ദി പ്ലന്റ്ർ ഒഫ് മൽറ്റാ": 1914 എരുതി
  • "ദി വരിഒർസ് സൊൽ": 1915– 1916 എരുതി
  • "ദി റ്റെൽ":1916 എരുതി

ഉപന്യാസങ്ങൾ

[തിരുത്തുക]
Joseph Conrad Square, San Francisco

കോൺറാഡിന്റെ സാഹിത്യലോകത്തിന്റെ സ്വാധീനത്താലുണ്ടായ രചനകൾ

[തിരുത്തുക]

സിനിമകൾ

[തിരുത്തുക]



ഒപ്പേറ

[തിരുത്തുക]
ORP ConradWorld War II Polish Navy cruiser

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-03. Retrieved 2012-09-19.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; najder എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

അധിക വായനക്ക്

[തിരുത്തുക]
  • Gérard Jean-Aubry, Vie de Conrad (Life of Conrad — the authorized biography), Gallimard, 1947, translated by Helen Sebba as The Sea Dreamer: A Definitive Biography of Joseph Conrad, New York, Doubleday & Co., 1957.Magill, Frank (1968). Masterplots. Vol. 11. Salem Press. p. 236. {{cite book}}: |first2= missing |last2= (help)
  • Peter Edgerly Firchow, Envisioning Africa: Racism and Imperialism in Conrad's Heart of Darkness, University Press of Kentucky, 2000.
  • Jeffrey Meyers, Joseph Conrad: a Biography, New York, Charles Scribner's Sons, 1991.
  • Zdzisław Najder, Conrad under Familial Eyes, Cambridge University Press, 1984, ISBN 0-521-25082-X.
  • Zdzisław Najder, Joseph Conrad: a Life, translated by Halina Najder, Rochester, Camden House, 2007, ISBN 1-57113-347-X.
  • Joseph Retinger, Conrad and His Contemporaries, London, Minerva, 1941; New York, Roy, 1942.
  • T. Scovel, A Time to Speak: a Psycholinguistic Inquiry into the Critical Period for Human Speech, Cambridge, MA, Newbury House, 1988.
  • J.H. Stape, ed., The Cambridge Companion to Joseph Conrad, Cambridge University Press, 2006.
  • John Stape, The Several Lives of Joseph Conrad, Pantheon, 2008, ISBN 1-4000-4449-9.
  • J.I.M. Stewart, Joseph Conrad, New York, Dodd, Mead & Company, 1968.
  • Ian Watt (2000) Essays on Conrad. Cambridge University Press. ISBN 0521783879, ISBN 978-0521783873
  • Olivier Weber, Conrad, Arthaud-Flammarion, 2011.
  • Wise, T.J. (1920) A Bibliography of the Writings of Joseph Conrad (1895–1920). London: Printed for Private Circulation Only By Richard Clay & Sons, Ltd.
  • Morton Dauwen Zabel, "Conrad, Joseph," Encyclopedia Americana, 1986 ed., ISBN 0-7172-0117-1, vol. 7, pp. 606–7.

പുറം കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ജോസഫ്‌ കോൺറാഡ്‌ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Wikisource
Wikisource
ജോസഫ്‌ കോൺറാഡ്‌ രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.

Sources

Portals and biographies

Literary criticism

"https://ml.wikipedia.org/w/index.php?title=ജോസഫ്‌_കോൺറാഡ്‌&oldid=4112232" എന്ന താളിൽനിന്ന് ശേഖരിച്ചത്