ജോസഫൈൻ എലിസബത്ത് ബട്‍ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Profile of Butler looking to the left
Josephine Butler in 1851

വിക്ടോറിയൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു സ്ത്രീവിമോചനവാദിയും സാമൂഹ്യപരിഷ്കർത്താവുമായിരുന്നു ജോസഫൈൻ എലിസബത്ത് ബട്‍ലർ . 1828 ഏപ്രിൽ 13 നാണ് അവർ ജനിച്ചത്. സ്ത്രീവോട്ടവകാശത്തിനുവേണ്ടി പ്രവർത്തിക്കുകയും സ്ത്രീകൾക്ക് മെച്ചപ്പട്ട വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി ശബ്ദമുയർത്തുകയും ചെയ്തിരുന്നു.