ജോഷ്വാ റെയ്നോൾഡ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sir Joshua Reynolds
Sir Joshua Reynolds - Self-Portrait - Google Art Project (2315517).jpg
ജനനം Joshua Reynolds
1723 ജൂലൈ 16(1723-07-16)
Plympton, Devon
മരണം 1792 ഫെബ്രുവരി 23(1792-02-23) (പ്രായം 68)
London
ദേശീയത English
പ്രശസ്തി Painter

ബ്രിട്ടീഷ് ചിത്രകാരനും സൗന്ദര്യശാസ്ത്രപണ്ഡിതനുമായിരുന്നു ജോഷ്വാ റെയ്നോൾഡ്സ് . (ജൂലൈ 1723 – 23 ഫെബ്രു:1792) റോയൽ കലാ അക്കാദമിയുടെ സ്ഥാപക അദ്ധ്യക്ഷനായിരുന്ന ജോഷ്വാ ബ്രിട്ടീഷ് ചിത്രകലയെ പരമ്പരാഗത രീതികളിൽ നിന്നു മോചിപ്പിയ്ക്കുവാൻ ശ്രമം നടത്തിയ ചിത്രകാരിന്മാരിൽ പ്രധാനിയാണ്.ജോർജ്ജ് മൂന്നാമനിൽ നിന്നു നൈറ്റ് ബഹുമതി കരസ്ഥമാക്കി.

പ്രധാന ചിത്രങ്ങൾ[തിരുത്തുക]

  • എലിയട്ട് കുടുംബത്തിന്റെ ചിത്രം.
  • ട്രാജിക് മ്യൂസ്
  • മാൾബറോ പ്രഭു

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോഷ്വാ_റെയ്നോൾഡ്സ്&oldid=2213952" എന്ന താളിൽനിന്നു ശേഖരിച്ചത്