ജൈവമനുഷ്യൻ
Jump to navigation
Jump to search
![]() പുറംചട്ട | |
കർത്താവ് | ആനന്ദ് |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകൻ | ഡി.സി. ബുക്ക്‌സ് |
പ്രസിദ്ധീകരിച്ച തിയതി | 1991 ജൂൺ 14 [1] |
ആനന്ദ് രചിച്ച ഗ്രന്ഥമാണ് ജൈവമനുഷ്യൻ. 1994-ൽ വൈജ്ഞാനിക സാഹിത്യത്തിനു നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [2][3]